പൂർണ്ണ വലിപ്പം(1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 197 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വായനാസന്ദേശവുമായി വായനാമതിൽ തീർത്തു

വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനാമതിൽ തീർത്തു. കുട്ടികൾ അവർ എഴുതിയ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ, കഥ, കവിത, ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവ കയ്യിലേന്തി വായനാമതിലിൽ അണിചേർന്നു. തുടർന്ന് വായനാദിന പ്രതിജ്ഞയും എടുത്തു. ജനപ്രതിനിധികൾ, നാട്ടുകാർ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരും മതിലിന്റെ ഭാഗമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വായനാദിന സന്ദേശം നൽകി. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ, പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ തുടങ്ങിയവർ സംസാരിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:15, 16 സെപ്റ്റംബർ 202321:15, 16 സെപ്റ്റംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (197 കെ.ബി.)12075 (സംവാദം | സംഭാവനകൾ)വായനാസന്ദേശവുമായി വായനാമതിൽ തീർത്തു വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനാമതിൽ തീർത്തു. കുട്ടികൾ അവർ എഴുതിയ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ, കഥ, കവിത, ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവ കയ്യിലേന്തി വായനാമതിലിൽ അണിചേർന്നു. തുടർന്ന് വായനാദിന പ്രതിജ്ഞയും എടുത്തു. ജനപ്രതിനിധികൾ, നാട്ടുകാർ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരും മതിലിന്റെ ഭാഗമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വായ...

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:12075_vidhyarangam_vayanaamathil.jpeg&oldid=1963343" എന്ന താളിൽനിന്ന് ശേഖരിച്ചത്