പ്രമാണം:സ്ക്കൂൾ എഫ് എം റേഡിയോ ഉദ്ഘാടനം.png

സ്ക്കൂൾ_എഫ്_എം_റേഡിയോ_ഉദ്ഘാടനം.png(500 × 537 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 226 കെ.ബി., മൈം തരം: image/png)

സ്കൂൾ റേഡിയോ സ്റ്റേഷനുമായി - ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ :
വൈശാഖൻ സർ ഉദ്ഘാടനം ചെയ്തു

സ്കൂൾ റേഡിയോ സ്റ്റേഷനുമായി - ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ : ഗവ.ഹയർസെക്കൻഡറി സ്കൂൾ ചിറ്റൂരിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ FM റേഡിയോ സ്റ്റേഷൻ " RAIN RADIO " സംപ്രേക്ഷണം ആരംഭിച്ചു. പ്രശസ്ത കഥാകൃത്തും കേരള സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം ലഭിച്ച വൈശാഖൻ സർ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ. ശിവകുമാർ, PTA പ്രസിഡന്റ് ശ്രീ. ജയ്സൺ ഹില്ലാരിയോസ്, ഹെഡ്മാസ്റ്റർ ശ്രീ .ശ്യാം പ്രസാദ്, പ്രിൻസിപ്പൽമാരായ ശ്രീമതി. ഗീത, ശ്രീമതി. ബീന, കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ. പ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു. അനുശ്രീ, കൗശിക് സനിൽ എന്നീ വിദ്യാർത്ഥികൾ റേഡിയോ ജോക്കികളായി . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംപ്രേക്ഷണം ചെയ്തു.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ

left‎ ഈ പ്രമാണം നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. സഹായ നിർദ്ദേശങ്ങൾ കാണുക

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ പ്രമാണം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:53, 30 ഓഗസ്റ്റ് 202215:53, 30 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം500 × 537 (226 കെ.ബി.)GHSS21039 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ