പൂർണ്ണ വലിപ്പം (1,080 × 1,518 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 480 കെ.ബി., മൈം തരം: image/jpeg)

2025 ഫെബ്രുവരി 21ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ROBO CRAZE 25 എന്ന പേരിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ അജിത് കുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. വൈസ് പ്രിൻസിപ്പൽ സതീഷ് സാർ ആശംസ അറിയിച്ചു.റോബോട്ടിക് കിറ്റ് കൊണ്ടുള്ള വിധ പ്രോഗ്രാമുകളും ഗെയിമുകളും പ്രദർശിപ്പിച്ചു. കൂടാതെ കമ്പ്യൂട്ടർ ഹാർഡ്‌വെയറും റാസ്ബറി പൈ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പ്രവർത്തനവും കുട്ടികൾ വിശദീകരിച്ചു. അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും പ്രദർശനം കാണാൻ സാധിച്ചു. കുട്ടികൾക്കെല്ലാം പുതിയൊരു അനുഭവമായിരുന്നു. മികച്ച രീതിയിൽ അവതരണം നടത്താനും കുട്ടികൾക്ക് സാധിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:30, 12 മാർച്ച് 202511:30, 12 മാർച്ച് 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 1,518 (480 കെ.ബി.)43035 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:റോബോ_ഫെസ്റ്റ്_.jpg&oldid=2656484" എന്ന താളിൽനിന്ന് ശേഖരിച്ചത്