പ്രമാണം:തുഷാരഗിരി വെള്ളച്ചാട്ടം.jpg

തുഷാരഗിരി_വെള്ളച്ചാട്ടം.jpg (275 × 184 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 12 കെ.ബി., മൈം തരം: image/jpeg)

കോഴിക്കോട് നിന്ന് 50 കിലോമീറ്റർ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവിൽച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്. ഏറ്റവും മുകളിൽ വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് തുഷാരഗിരിയെന്ന പേരിനെ അന്വർത്ഥമാക്കുന്നത്. മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താൻ കാഠിന്യമേറിയ നടപ്പ് ആവശ്യമാണ്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:49, 1 നവംബർ 202415:49, 1 നവംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം275 × 184 (12 കെ.ബി.)BABITHA V (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: