ഇലക്കറിമേള.png(325 × 248 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 159 കെ.ബി., മൈം തരം: image/png)

ആരോഗ്യവും ആയുസുംഇലക്കറിയിലൂടെ


ആരോഗ്യവും ആയുസുംഇലക്കറിയിലൂടെ


കാലിച്ചാനടുക്കം: താളും തകരേം മുമ്മാ സം എന്ന ചൊല്ല് അന്വർത്ഥമാക്കി കാലിച്ചാനടുക്കം ഗവ: ഹൈസ്ക്കൂളിൽ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഇലക്കറി മേള നടത്തി. വിഷമയമായ പച്ചക്കറികൾ കഴിച്ച് രോഗം ഏറ്റുവാങ്ങുന്ന ഇക്കാലത്ത് ഔഷധ ഗുണമുള്ള നാടൻ ഇലക്കറി പ്രദർശനം ശ്രദ്ധേയമായി.ചെലവു കുറക്കാനും ആരോഗ്യവും ആയുസും കൂട്ടാനും വിവിധ രോഗങ്ങളെ തടഞ്ഞു നിർത്തുന്നതിനുംഇലക്കറിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ തിരിച്ചറിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ക്ലാസടിസ്ഥാനത്തിൽ സംഘടിപ്പിച്ച മേളയിൽ പ്രദർശിപ്പിച്ച വിഭവങ്ങൾ ഉച്ചഭക്ഷണത്തിന് കുട്ടികൾ പങ്കിട്ടു കഴിച്ചു. തകര താള്, മുരിങ്ങ ,ചീര, കുമ്പളം, പയർ, ചേന, മുത്തിൾ, കാട്ടു ചീര, മത്തൻ, പൊന്നാങ്കണ്ണി, പാറച്ചീര, മുട്ടച്ചീര, വെരിച്ച പുളി, സാമ്പാർ ചീര, തഴുതാമ, മധുരക്കിഴങ്ങ്, തുടങ്ങിയ ഇലകൾ ഉപയോഗിച്ച്ഇരുപത്തഞ്ചോളം വ്യത്യസ്തവിഭവങ്ങൾ ത'യ്യാറാക്കി. കർക്കടകമാസത്തിൽ നടത്തിയ ഇലക്കറി മേള പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:44, 9 ഡിസംബർ 201918:44, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം325 × 248 (159 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)ആരോഗ്യവും ആയുസുംഇലക്കറിയിലൂടെ ആരോഗ്യവും ആയുസുംഇലക്കറിയിലൂടെ കാലിച്ചാനടുക്കം: താളും തകരേ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:ഇലക്കറിമേള.png&oldid=683251" എന്ന താളിൽനിന്ന് ശേഖരിച്ചത്