പുതുപ്പള്ളി പഞ്ചായത്തിന്റെ സഹായത്തോടെ എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകി വരുന്നു.പോഷക സമൃദ്ധമായ ആഹാരങ്ങളാണ് കുട്ടികൾക്ക് നൽകി വരുന്നത്. അപ്പം_ മുട്ടക്കറി ഇഡ്ഡലി , ദോസ്സ ചമ്മന്തി ,ഉപ്പുമാവ് _ കടല തുടങ്ങിയ വിഭവങ്ങളാണ് മെനുവിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

"https://schoolwiki.in/index.php?title=പ്രഭാത_ഭക്ഷണം&oldid=1622041" എന്ന താളിൽനിന്ന് ശേഖരിച്ചത്