8 മാർച്ച് 2024
42029
തിരുത്തലിനു സംഗ്രഹമില്ല
+67
42029
SKV HSS - ലെ സ്മിതിൻ ഗ്ലാസ്റ്റന് ( +1 Science) സീനിയർ ഗേൾസ് കബഡി ടീമിൽ സ്റ്റേറ്റ് ഫസ്റ്റ് സെവൻസിൽ തെരെഞ്ഞെടുത്തു. SKV HSS-ലെ ആദിത്യ . V.S. ( +1 Science) ഐശ്വര്യ . A.P. ( +1 Humanities ) ഗോപിക കൃഷ്ണ. A ( +1 Science) ശിവലക്ഷ്മി ( +1 Humanities ) എന്നിവർ ജില്ലാതല കബഡി മത്സരത്തിൽ പങ്കെടുത്തു. എല്ലാവർക്കും അഭിനന്ദനങ്ങൾ.
+703