23358
സ്വാതന്ത്രദിനാഘോഷം 2022 ഓഗസ്റ്റ് 15 രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിനി എം ബി പതാക ഉയർത്തി .പി ടി എ ,എം പി ടി എ ,കുട്ടികളുടെ വിവിധ പരിപാടികൾ ,ഘോഷയാത്ര ,സമ്മാനദാനം ,എന്നീവയെല്ലാം ചേർന്ന് സമുചിതമായി ആഘോഷിച്ചു .മധുര വിതരണം ഉണ്ടായിരുന്നു .