32416-hm
കോട്ടയം ജില്ലയിൽ നെടുംകുന്നം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കൊച്ചുകുളം എന്ന പ്രേദേശത്തു 1950 തിൽ ഈ സ്കൂൾ സ്ഥാപിച്ചു. സാമൂഹികപരമായും വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഏക ആശ്രയമായി ഈ വിദ്യാലയം നിലനിൽക്കുന്നു