47343
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ അഞ്ചിന് സ്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപകൻ റോയി ജോസ് വൃക്ഷത്തൈ നട്ടു. രാവിലെ നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ഷൈനി മാത്യു പരിസ്ഥിതി ദിന സന്ദേശം പങ്കുവെച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം