47343
കുവൈറ്റിൽ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം അർപ്പിച്ചു കൊണ്ട് സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മരണമടഞ്ഞവർക്കുള്ള ആദരസൂചകമായി കുട്ടികൾ മൗന ആചരണം നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി കൃഷ്ണപ്രിയ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം