47209
പുള്ളന്നൂർ ന്യൂ ജി എൽ പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോൽസവം ഉൽസവ പ്രതീതിയിൽ സംഘടിപ്പിച്ചു. പുത്തനുടുപ്പും പുസ്തകങ്ങളുമായി സ്കൂളിലെത്തിയ കുരുന്നുകളെ വളരെ ആവേശപൂർവമാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് സ്വീകരിച്ചത് .കേരള പാഠാവലിയുടെ കൂറ്റൻ മാത്റ്ക കുുട്ടികൾക്ക് കൈമാറി . വർഗ്ഗം:47209. വർഗ്ഗം:47209. പ്രവേശനോൽസവം .