Nemomups
ഞങ്ങളുടെ കൂട്ടുകാർ ഞങ്ങളുടെ അഭിമാനം നീന്തൽ മത്സരത്തിന് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലിയാ ലെജി കുമാർ freestyle, butterfly. breast stroke എന്നീ ഇനങ്ങളിലാണ് ലിയ ജില്ലാ തലത്തിൽ മത്സരിക്കുന്നത്. ഗവ.യു.പി.എസ് നേമം അഭിമാന വിദ്യാലയം.
22:07
+656