BVHSS
ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി Nayarambalam BVHSS ൽ HS വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് "ആയുർ ക്വിസ്സ്" മത്സരം നടത്തി.. വിജയികൾ... 🥇 അവന്തിക. കെ. എസ്. (IX - B) 🥈അലീന. എ. ബി. (X-B) 🥉അന്ന. എം. എസ് (X-C) 🥉മീനാക്ഷി. എം. എം (X-A) ആയുർവേദം, പോഷണം, പൊതു വിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രശ്നോത്തരി തയ്യാറാക്കിയത്.. 46 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു congratulations 👏👏👏