Muhsoorakam
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി JRC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വേണ്ടിയും പൊതു ജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,JRC എന്നിവരെ അനിനിരത്തിയുള്ള റാലി, പോസ്റ്റർ മേകിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷബീർ മുഹമ്മദ് ലഹരി വ...