Upsnellanad
പ്രവേശനോത്സവം വർണ്ണാഭമായി നടത്താൻ കഴിഞ്ഞു വാമനപുരം നിയോജക മണ്ഡലം എംഎൽഎ ശ്രീ ഡി.കെ മുരളി ഉദ്ഘാടനം ചെയ്തു നെല്ലനാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബീന രാജേന്ദ്രൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഉഷ വാർഡ് മെമ്പർ വാർഡ് മെമ്പർ ശ്രീ ബി കെ ഹരി എന്നിവർ സന്നിഹിതരായിരുന്നു നിരവധി രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു