"ഗവ.എൽ.പി.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,082 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 സെപ്റ്റംബർ 2020
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 9: വരി 9:
| സ്കൂൾ വിലാസം= അടൂർ  പി.ഒ, <br/ >അടൂർ
| സ്കൂൾ വിലാസം= അടൂർ  പി.ഒ, <br/ >അടൂർ
| പിൻ കോഡ്= 691523
| പിൻ കോഡ്= 691523
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=  04734223513
| സ്കൂൾ ഇമെയിൽ=  glpsadoor@gmail.com
| സ്കൂൾ ഇമെയിൽ=  glpsadoor@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 16: വരി 16:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=  ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ1=  ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2= പ്രി പ്രൈമറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  36
| ആൺകുട്ടികളുടെ എണ്ണം=  64
| പെൺകുട്ടികളുടെ എണ്ണം= 32
| പെൺകുട്ടികളുടെ എണ്ണം= 56
| വിദ്യാർത്ഥികളുടെ എണ്ണം= 68
| വിദ്യാർത്ഥികളുടെ എണ്ണം= 120
| അദ്ധ്യാപകരുടെ എണ്ണം=    4
| അദ്ധ്യാപകരുടെ എണ്ണം=    6
| പ്രധാന അദ്ധ്യാപകൻ=        നബീസത്ത് ബീവി .എസ്  
| പ്രധാന അദ്ധ്യാപകൻ=        നബീസത്ത് ബീവി .എസ്  
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=പ്രേംനാഥ്       
| സ്കൂൾ ചിത്രം=  ‎
| സ്കൂൾ ചിത്രം=  ‎
}}
}}
== ചരിത്രം ==
== ''''''ചരിത്രം''''''കട്ടികൂട്ടിയ എഴുത്ത്'''''' ==ശ്രീ മൂലം തിരുനാൾ രാജാവിന്റെ കാലഘട്ടത്തിൽ തിരുവിതാംകൂർ രാജഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് അടൂർ ഗവ :എൽ പി സ്കൂൾ .അടൂരിന്റെ ഹൃദയഭാഗത്ത്  പാർത്ഥസാരഥി  ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി എം സി റോഡരികിൽ ഈ വിദ്യാലയം നിലകൊള്ളുന്നു . 
                                                                                                    രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പാദസ്പർശം ഏറ്റിട്ടുള്ള ഈ വിദ്യാലയം മലയാളം മോഡൽ സ്കൂൾ ,പെൺപള്ളിക്കൂടം തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു
                                                                                                    പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള ക്ലാസ്സുകളിലായി ൧൨൦ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് .
                                                                                                    കലാ കായിക അക്കാദമിക രംഗങ്ങളിൽ അടൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ സ്കൂൾ മാറിയിട്ടുണ്ട്. ബഹുമാന്യ നിയമസഭാംഗമായ ശ്രീ.ചിറ്റയം ഗോപകുമാറിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഈ സ്കൂളിന്റെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ എൽ .പി ,യു പി സ്കൂളുകൾക്ക് സ്വന്തമായി ബസ്സും ലഭിച്ചിട്ടുണ്ട് .
                                                                                                    അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികൾ ,കലോത്സവ മേളകളിലെ മികച്ച വിജയം ,ശിശു സൗഹൃദ ക്ലാസ് മുറികൾ ,മികച്ച അധ്യാപകർ ,മികച്ച രീതിയിൽ സംഘടിപ്പുക്കുന്ന ദിനാചരണങ്ങൾ,വായനാശീലം വളർത്താനുതകുന്ന തരത്തിലുള്ള ലൈബ്രറി പ്രവർത്തനങ്ങൾ ,ദിനപ്പത്രങ്ങളുടെ ലഭ്യത ,സ്കൂൾ വികസന സമിതി ,ക്ലാസ് പി ടി എ ,മാതൃസമിതി  എന്നിവ കാര്യക്ഷമമായി നടക്കുന്നു .
                                                                                                   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/997999" എന്ന താളിൽനിന്ന് ശേഖരിച്ചത്