"ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
ജവഹര്‍ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടു കൊണ്ട് കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ കീഴില്‍ പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച സ്കൂളുകളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍.  2000-2001 സ്കൂള്‍ വര്‍ഷത്തില്‍ അന്നത്തെ പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണന്‍റെയും സ്ഥലം എം.എല്‍.എ. ശ്രീ. പി.സി. ജോര്‍ജ്ജിന്‍റെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഈരാറ്റപേട്ടയ്ക്കടുത്തുള്ള  പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തില്‍ ഒഒക്ടോബര്‍ 24-ന്  ആരംഭിച്ചു.  24 കുട്ടികളും ഒരു വാര്‍ഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂള്‍ നവംബര്‍-  3 തീയതി ഔപചാരികമായി  ഉദ്ഘാടനം ചെയ്തു.   

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നു നിലയുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു സ്കൂളിനു വേണ്ട സൗകര്യങ്ങളൊന്നും തന്നെയില്ല. ചെറിയ 6 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും, സയന്‍സ് ലാബും, കമ്പ്യാട്ടര്‍ റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഓഫിസും അടങ്ങുന്നതാണ് സ്കൂള്‍.  റസി‍ന്‍ഷ്യല്‍ ആയതിനാല്‍ മുകള്‍ നില ഹോസ്റ്റലായും താഴെയുള്ള നില പാചകശാലയായും പ്രവര്‍ത്തിക്കുന്നു.  ഇപ്പോള്‍ 148  വിദ്യാര്‍ത്ഥിനികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്.  5 തരം മുതല്‍ 10 തരം വരെയുള്ള കുട്ടികള്‍ ഇഴിടെ പഠിക്കുന്നുണ്ട്.
മൂന്നു നിലയുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കന്നു. 6 ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും, സയന്‍സ് ലാബും, കമ്പ്യാട്ടര്‍ റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഓഫിസും അടങ്ങുന്നതാണ് സ്കൂള്‍.  റസി‍ന്‍ഷ്യല്‍ ആയതിനാല്‍ മുകള്‍ നില ഹോസ്റ്റലായും താഴെയുള്ള നില പാചകശാലയായും പ്രവര്‍ത്തിക്കുന്നു.  ഇപ്പോള്‍ 148  വിദ്യാര്‍ത്ഥിനികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്.  5 തരം മുതല്‍ 10 തരം വരെയുള്ള കുട്ടികള്‍ ഇഴിടെ പഠിക്കുന്നുണ്ട്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിവിധ തരം പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദി, ഭാഷാ ക്ലബ്ബുകള്‍, ഗണിതശാസ്ത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയവ കുട്ടികളില്‍ വിവിധ അഭിരുചികള്‍ വളര്‍ത്തുന്നതിനുപകരിക്കുന്നു.  സംഗീതം, നൃത്തം, യോഗ, ബാന്‍റ് വാദ്യം, തയ്യല്‍, സ്പോക്കണ്‍ ഇംഗ്ലീഷ്, പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്ലാസ്സ്, ഗൈഡ്സ് തുടങ്ങിയവയും കുട്ടികള്‍ അഭ്യസിക്കുന്നുണ്ട്.  ക്ലാസ്സ് സാഹിത്യ സമാജങ്ങള്‍ സജീവമാണ്.   

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99241" എന്ന താളിൽനിന്ന് ശേഖരിച്ചത്