"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
13:28, 9 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2010→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
No edit summary |
|||
വരി 75: | വരി 75: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ലൈബ്രറി. | * ലൈബ്രറി. | ||
കേരള വിദ്യാഭ്യാസവകുപ്പ് ലൈബ്രറിനവീകണപദ്ധതി പ്രഖാഭിച്ചപോള്‍തന്നെഫണ്ട്സമാഹരണം പുസ്തക സാമഹരണം | കേരള വിദ്യാഭ്യാസവകുപ്പ് ലൈബ്രറിനവീകണപദ്ധതി പ്രഖാഭിച്ചപോള്‍തന്നെഫണ്ട്സമാഹരണം പുസ്തക സാമഹരണം | ||
എന്നിവ വിദ്യാര്‍ത്ഥികളുടെയും പോതുജനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പികുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുപ്രകാരം എന്റെ ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിയ്ക്ക് എന്ന ലോഗോ ഉയര്‍ത്തിപ്പിടിച്ചുള്ള പുസ്തകസാമഹരണയജ്ഞം സംഘടിപ്പിക്കപ്പെട്ടു.ആയതിന്റെ വിദ്യാഭ്യാസതല ഉദ്ഘാടനം ഈ വിദ്യാലത്തില്‍ വച്ചാണ് നടന്നത്. | എന്നിവ വിദ്യാര്‍ത്ഥികളുടെയും പോതുജനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പികുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുപ്രകാരം എന്റെ ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിയ്ക്ക് എന്ന ലോഗോ ഉയര്‍ത്തിപ്പിടിച്ചുള്ള പുസ്തകസാമഹരണയജ്ഞം സംഘടിപ്പിക്കപ്പെട്ടു.ആയതിന്റെ വിദ്യാഭ്യാസതല ഉദ്ഘാടനം ഈ വിദ്യാലത്തില്‍ വച്ചാണ് നടന്നത്. | ||
വരി 89: | വരി 90: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* കൗണ്‍സിലിങ്ങ് | * കൗണ്‍സിലിങ്ങ്. | ||
* '''ഔഷധസസ്യകൃഷിയും പരിപാലനവും.''' | |||
---- | |||
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെയും തൃശുര്‍ജില്ലാപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംയുക്തമായി സംഘടിപ്പിക്കപ്പെട്ട ഔഷധസസ്യ വിതരണപദ്ധതി ഈ വിദ്യാലയത്തില്‍വിദ്യാര്‍ത്ഥികളുടെ അധിക ഭാഗഭാഗിത്വത്തോടെ വിജയകരമായി നടപ്പിലാക്കി. വീട്ടില്‍ ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിട്ടതുകൂടാതെ വിദ്യാലയത്തിലും ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ഓരോ ക്ലാസ്സുകളും അവയുടെ പരിപാലനം പങ്കിട്ടെടുക്കുകയും ചെയ്തു. | |||
* '''മാലിന്യത്തിനെതിരെ''' | |||
കേരളത്തില്‍ വിദ്യലയങ്ങളടക്കം മാലിന്യപ്രശ്നം രൂക്ഷമായിരികൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തില്‍ മാലിന്യ നിവാരണത്തിനെത്തിരായി ഈ വിദ്യാലയം മുന്നിട്ടിറങ്ങി. ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്‍ന്റെ ഭാഗമായി കേരള സര്‍ക്കാരിന്‍ന്റെ ആഹ്വാനം ചെവികോണ്ടവരായ ഈ വിദ്യലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് ആവേശത്തോടെ രംഗത്തിറങ്ങുകയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി | |||
യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചീകരണപ്രവര്‍ത്തനങ്ങളില്‍ | |||
സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ഇതോടൊപ്പം വിദ്യലയത്തില്‍ പ്ലാസ്റ്റിക്-പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ വകതിരിച്ച് | |||
സമാഹരിക്കുവാന്‍ രണ്ട് വേസ്റ്റബിന്നുകള്‍ സ്ഥാപിച്ചു .ഇതുകൂടാതെ പൊതുജനങ്ങളേയും വിദ്യര്‍ത്ഥികളേയും ബോധവത്കരിക്കുവാനായി "ശുചിത്വ നഗരം സുന്ദര നഗരം" എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഒരു ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |