"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
12:56, 9 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
അക്കാലത്ത് സ്കുള്‍ നടത്തിപ്പിനായി സര്‍ക്കാരില്‍നിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നുവെങ്കില്‍ നാമ | അക്കാലത്ത് സ്കുള്‍ നടത്തിപ്പിനായി സര്‍ക്കാരില്‍നിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നുവെങ്കില്‍ നാമ | ||
മാത്രമായ ഫീസ് പിരികാം. നിര്‍ദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളില്‍ നിന്നു ഫീസ് കിട്ടിയിന്നു വരില്ല. | മാത്രമായ ഫീസ് പിരികാം. നിര്‍ദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളില്‍ നിന്നു ഫീസ് കിട്ടിയിന്നു വരില്ല. | ||
പള്ളിവകയായതിനാല്‍ വളരെ കര്‍ശനമായി ഫീസ് ഈടാക്കാനും പറ്റില്ല. അധ്യാപകര്‍ക്കു പള്ളിയില്‍ നിന്നുതന്നെ ശബളം കെടുക്കണം. പള്ളിയുടെ സാന്പത്തികസ്ഥിതി മോശമായിക്കൊണ്ടിരുന്നു. അധ്യാപകര്‍ക്ക് ശബളം കെടുക്കാന്‍ സാധിക്കാതായി. ഇതിനിടയില്‍ മാളിയേക്കല്‍ പൗലോസ് മാസ്റ്റര്‍ ബാങ്ക് ഉദ്യോഗസ്ഥനായി. തെക്കേക്കര വര്‍ഗ്ഗീസ് മാസ്റ്റര്‍ ഗവ. അധ്യാപകനാവുകയും കള്ളിക്കാടന്‍ ലാസര്‍ മാസ്റ്റര്‍ വ്യവസായരംഗത്തേക്ക് നീങ്ങുകയും ചെയ്തു. സ്കൂള്‍ പ്രവര്‍ത്തനം നിലച്ചു. | |||
വിദ്യാഭ്യാസമേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന കത്തോലിക്കാ സമുദായത്തിന് സ്കൂള്‍ അനുവദിക്കുക പ്രയാസമുള്ള സാഹചര്യത്തില്‍ ശ്രീ.പി.ശങ്കരന്‍ന്പ്യാര്‍ താല്‍ക്കാലിക വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. ഈ സമയം സെന്റ് മേരീസ് സ്കൂള്‍ വീണ്ടും തുടങ്ങാന്‍ ഇടവകയിലെ പ്രമുഖര്‍ തീരുമാനിച്ചു. താല്‍ക്കാലിക ഡയറക്ടര്‍ക്ക് പുതുതായി ഒന്നും അനുവദിക്കാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് ഉണ്ടായിരുന്ന സ്കൂളിന്റെ തുടര്‍ച്ചയെന്നോണം സെന്റ്മേരിസ് മിഡില്‍ സ്കൂള്‍ തുടങ്ങാന്‍ അദ്ദേഹം അനുവാദം നല്‍കി. | |||
ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നാക്കി. ഇന്നത്തെ എസ്.എസ്.എല്‍.സി. പോലെ അന്ന് ഏഴാം ക്ലാസില്‍ പബ്ലിക് പരീക്ഷയായിരുന്നു. 1946-ല്‍ സെന്റ്മേരിസ് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാര്‍ത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിന്റെ ഒന്നായിരുന്നു ഈ വിദ്യാലയം. | |||
1980 -ല്‍ ഫാ.ജോണ്‍ വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്കുളായി ഉയര്‍ന്നു.1987 -ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാര്‍ത്ഥികളും 100 ശതമാനംവിജയം കൈവരിച്ചു. 2007-ല്‍ എത്തിനില്‍ക്കുന്പോള്‍ എല്ലാ തലത്തിലും വിജയസോപാനത്തില്‍ എത്തിനില്‍ക്കുന്ന സെന്റ് മേരിസ് വിദ്യാലത്തെയാണ് കാണുവാന്‍ കഴിയുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |