ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,811
തിരുത്തലുകൾ
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
കല്ലുങ്കൽ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ആണ് ഈ സ്കൂൾ. 1912 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് നിരണം പള്ളി ഇടവക കാരായ ആളുകൾക്ക് സൺഡേസ്കൂൾ പ്രാർത്ഥനായോഗം മുതലായവ നടത്തുന്നതിന് ഒരു പൊതു സ്ഥലം ആവശ്യമായി വന്നു. വട്ടശ്ശേരിൽ തിരു മനസ്സിന്റെ ദീർഘവീക്ഷണ ഫലമായും മട്ടക്കൽ അലക്സിയോസ് ശെമ്മാശന്റെ ശ്രമഫലമായും സ്ഥലവാസികളുടെ ഉത്സാഹപൂർവ്വമായ പ്രവർത്തന ഫലമായും ഈ സ്കൂൾ സ്ഥാപിതമാവുകയും ഇതിന് ഗവൺമെന്റ് നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്തു. കാലാകാലങ്ങളിലായി പുണ്യസ്ലോകൻമാരായ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനി പുത്തൻകാവിൽ കബറടങ്ങിയിരിക്കുന്ന മാർ പീലക്സിനോസ് തിരുമേനി മോറോൻ മാർ ബസേലിയോസ് ഗീവർഗീസ്ദ്വിതീയൻ ബാവ തിരുമനസ്സുകൊണ്ടും ഈ സ്കൂളിന്റെ മാനേജർമാർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് പിന്നീട് ഈ സരസ്വതി ക്ഷേത്രം കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസിൽ ലയിക്കപ്പെട്ടു. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമനസ്സുകൊണ്ട് ഇപ്പോൾ സ്കൂൾ മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
തിരുത്തലുകൾ