"കല്ലൂർ ന്യു യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

80 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
  നേതൃത്വത്തിൽ  ഒരു വിദ്യാഭ്യാസ സ്ഥാപനംതന്നെ ആരംഭിച്ചു.  ആദ്യം ഒന്ന്, രണ്ട് ക്ലാസുകൾ നടത്താനുള്ള അനുമതിയേ  ഉണ്ടായിരുന്നുള്ളൂ.  ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ ടിവി കുഞ്ഞിരാമക്കുറുപ്പ് ആയിരുന്നു. അധ്യാപക പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ ശ്രീ നാരായണൻ മാസ്റ്ററാണ് . പതിനഞ്ചോളം കുട്ടികളായിരുന്നു  തുടക്കത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ വിദ്യാർത്ഥി ശ്രീ പി കെ ദാമോദരൻ ആയിരുന്നു.1939ൽ 3,4 ക്ലാസുകൾ നടത്താൻ ഗവൺമെൻറ് അനുമതി നൽകി. അങ്ങനെ ന്യൂ യുപി സ്കൂളായി നീണ്ടകാലം തുടർന്നു, അതിനുശേഷം1946ൽ  അഞ്ചാം തരവും1947ൽ ആറാം തരവും നടത്താൻ ഗവൺമെൻറ്അനുമതി നൽകി.1958ൽ ഹയർ എലി മെൻറ് റിയായി ഉയർത്തി  അന്ന് ഇരുനൂറിൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് കല്ലൂർ ന്യൂ യുപി സ്കൂൾ എന്ന് നാമകരണം ചെയ്തത്. പടിപടിയായി സ്കൂൾ ഉയരുകയുംമട്ടന്നൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി മാറുകയും ചെയ്തു. LKG  മുതൽ7 വരെ  ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര മേഖലകളിൽ ഓരോ വർഷവും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മികവു പുലർത്താൻ കല്ലൂർ ന്യൂ യുപി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==  ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്, ജൈവവൈവിധ്യ ഉദ്യാനം, വിശാലമായ കളിസ്ഥലം,  LCD  പ്രോജക്റ്റുകൾ സ്ഥാപിച്ച് ക്ലാസ് മുറികൾ
== ഭൗതികസൗകര്യങ്ങൾ ==  *[[{{PAGENAME}}/ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്]] ,‍‍ *[[{{PAGENAME}}/ജൈവവൈവിധ്യ ഉദ്യാനം]] , *[[{{PAGENAME}}/വിശാലമായ കളിസ്ഥലം]]*[[{{PAGENAME}}/LCD  പ്രോജക്റ്റുകൾ സ്ഥാപിച്ച് ക്ലാസ് മുറികൾ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/987532" എന്ന താളിൽനിന്ന് ശേഖരിച്ചത്