"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
14:31, 3 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
''' ചരിതൃ-സാമൂഹിക പശ്ചാത്തലം''''' | |||
== ചരിച്ചുള്ള എഴുത്ത് == | |||
'' | |||
സാമൂഹികവും സാന്പത്തികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പൊതുജനജീവിതത്തില്‍ മാന്ദ്യത അനുഭവപ്പെട്ട കാലഘട്ടത്തില്‍ ക്രൈസ്തവ മിഷനറിമാരുടെ ആഗമനവും കേരളസംസ്കാരത്തില്‍ അവരുടെ സ്വാധീനവും നമുക്ക് കാണാന്‍ കഴിയും. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-ലിംഗഭേദമെന്യേ എല്ലാവര്ക്കും വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് പള്ളിക്കുടങ്ങള്‍ സ്ഥാപിച്ചത്. സെന്റ് മേരീസ് പള്ളിയുടെ പണി ഏറെക്കുറെ പൂര്‍ത്തിയായ കാലഘട്ടം, കുറച്ച് മരം ബാക്കിയുണ്ട്. ഒരു സ്ക്കുള് കെട്ടിടം പണിയാമെന്ന് പള്ളിയോഗം തീരുമാനിച്ചു. പള്ളിയുടെ വടക്കുഭാഗത്ത് റോഡിനോടുചേര്‍ന്നുള്ള പള്ളിവക സ്ഥലത്ത് സ്കുള് കെട്ടിടം പണിതു. പള്ളിയോടുചേര്‍ന്നു ഒരു പള്ളിക്കുടം ഉണ്ടാവുകയാണെങ്കില്‍ ഈ പരിസരത്തുള്ള എല്ലാ കുട്ടികള്‍ക്കും ജാതി-മത-ഭേദമെന്യേ നല്ല വിദ്യാഭ്യാസം ലഭിക്കും. അങ്ങനെ 1992-ല്‍ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. സര്‍വശ്രീ.എം.ഒ.പൗലോസ് മാളിയേക്കല്‍, കെ.ജെ.ലാസര്‍ കള്ളിക്കാടന്, ടി.എല്‍.വര്‍ഗ്ഗീസ് തെക്കേക്കര തുടങ്ങിയവര്‍ ആദ്യകാല അധ്യാപകരായിരുന്നു. | |||
അക്കാലത്ത് സ്കുള് നടത്തിപ്പിനായി സര്‍ക്കാരില്‍നിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നുവെങ്കില്‍ നാമ മാത്രമായ ഫീസ് പിരികാം. നിര്‍ദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളില്‍ നിന്നു ഫീസ് കിട്ടിയിന്നു വരില്ല. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 74: | വരി 72: | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
ശ്രീ.എം.ഒ.പൗലോസ് മാളിയേക്കല്‍ | |||
ശ്രീ.കെ.ജെ.ലാസര്‍ കള്ളിക്കാടന് | |||
ശ്രീ.ടി.എല്‍.വര്‍ഗ്ഗീസ് തെക്കേക്കര | |||
2000-2005 '''സി.കെ.പോള്‍''''''ചരിച്ചുള്ള എഴുത്ത്'' | |||
2005-2006 '''പി.കെ.ഭരതന്'''''ചരിച്ചുള്ള എഴുത്ത്'' | |||
2006 April 1<sup>st</sup> ടി.എ.ശാന്ത | 2006 April 1<sup>st</sup> ടി.എ.ശാന്ത | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
വരി 92: | വരി 95: | ||
|} | |} | ||
| | | | ||
* NH | * NH 17 തൃശ്ശൂര്‍ കൊടുങ്ങലുര് റുട്ടില് Irinjalakuda റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
#REDIRECT [[Insert text]] | #REDIRECT [[Insert text]] |