എടയാർ എൽ പി എസ് (മൂലരൂപം കാണുക)
01:21, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2020→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 34: | വരി 34: | ||
നാലുഭാഗത്തും ചുമരുകളുള്ളതും കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികള്‍ ഉണ്ട്. എല്ലാ ക്ലാസുകളിലും ആവശ്യമായ ഫര്‍ണീച്ചറുകളും ഉണ്ട്. ഹെഡ്മാസ്റ്റര്‍ക്ക് പ്രത്യേകമായ മുറിയുണ്ട്. കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ ആയതിനാല്‍ ഹോള്‍, കസേരകള്‍ എന്നിവയും ഉണ്ട്. ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്, യൂറിനല്‍സ് എന്നിവ ഉണ്ട്.ഐ.ടി പഠനത്തിനുള്ള സൗകര്യം, ലാബ്, ലൈബ്രറി, കളിസ്ഥലം , റാമ്പ് ആന്റ് റെയില്‍ സം വിധാനം, കുട്ടികള്‍ക്ക് കളിക്കാനവശ്യമായ ഊഞ്ഞാല്, മറ്റ്റൈഡുകള്‍ , ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള അടുക്കള, വാട്ടര്‍ ടാപ്പ് , ഉച്ചഭാഷിണി എന്നിവയും മഴനനയാതെ അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട് . | നാലുഭാഗത്തും ചുമരുകളുള്ളതും കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികള്‍ ഉണ്ട്. എല്ലാ ക്ലാസുകളിലും ആവശ്യമായ ഫര്‍ണീച്ചറുകളും ഉണ്ട്. ഹെഡ്മാസ്റ്റര്‍ക്ക് പ്രത്യേകമായ മുറിയുണ്ട്. കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ ആയതിനാല്‍ ഹോള്‍, കസേരകള്‍ എന്നിവയും ഉണ്ട്. ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്, യൂറിനല്‍സ് എന്നിവ ഉണ്ട്.ഐ.ടി പഠനത്തിനുള്ള സൗകര്യം, ലാബ്, ലൈബ്രറി, കളിസ്ഥലം , റാമ്പ് ആന്റ് റെയില്‍ സം വിധാനം, കുട്ടികള്‍ക്ക് കളിക്കാനവശ്യമായ ഊഞ്ഞാല്, മറ്റ്റൈഡുകള്‍ , ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള അടുക്കള, വാട്ടര്‍ ടാപ്പ് , ഉച്ചഭാഷിണി എന്നിവയും മഴനനയാതെ അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പരിസ്ഥിതി, ശാസ്ത്രം, ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം എന്നീ ക്ലബ്ബുകളുടെ | പരിസ്ഥിതി, ശാസ്ത്രം, ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്താറുണ്ട്. തെരഞ്ഞെടുത്ത കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. ദിനാചരണങ്ങൾ ഫലപ്രദമായി നടത്താറുണ്ട്. ക്വിസ് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകാറുണ്ട്. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |