ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ് (മൂലരൂപം കാണുക)
22:15, 7 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
== എസ് എസ് എൽ സി കുട്ടികളുടെ ടി സി വിതരണം ആരംഭിച്ചു. == | == എസ് എസ് എൽ സി കുട്ടികളുടെ ടി സി വിതരണം ആരംഭിച്ചു. == | ||
2019 -20 SSLC വിദ്യാർത്ഥിനികളുടെ TC, Conduct Certificate എന്നിവ 10.08'. 20 തിങ്കളാഴ്ച രാവിലെ മുതൽ സ്ക്കൂൾ ഓഫീസിൽ നിന്ന് നൽകുന്നതാണ്.TC യ്ക്ക് വേണ്ടിയുള്ള അപേക്ഷയുമായി കുട്ടിയോ രക്ഷകർത്താവോ സ്ക്കൂളിൽ എത്തി അവരുടെ ക്ലാസ് ടീച്ചർമാരിൽ നിന്ന് TC കൈപ്പറ്റണം. ക്ലാസ് ടീച്ചർമാർ അവരുടെ ക്ലാസുകളിലെ TC verify ചെയ്ത് വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കണം. | 2019 -20 SSLC വിദ്യാർത്ഥിനികളുടെ TC, Conduct Certificate എന്നിവ 10.08'. 20 തിങ്കളാഴ്ച രാവിലെ മുതൽ സ്ക്കൂൾ ഓഫീസിൽ നിന്ന് നൽകുന്നതാണ്.TC യ്ക്ക് വേണ്ടിയുള്ള അപേക്ഷയുമായി കുട്ടിയോ രക്ഷകർത്താവോ സ്ക്കൂളിൽ എത്തി അവരുടെ ക്ലാസ് ടീച്ചർമാരിൽ നിന്ന് TC കൈപ്പറ്റണം. ക്ലാസ് ടീച്ചർമാർ അവരുടെ ക്ലാസുകളിലെ TC verify ചെയ്ത് വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കണം. | ||
== യോഗ ദിനം == | |||
ജൂൺ 21.... അന്താരാഷ്ട്ര യോഗാ ദിനമായി ലോകമെങ്ങും ആചരിക്കുകയാണ്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ സംഭാവനയാണ് യോഗ. ശാരീരകവും മാനസികവുമായി ആരോഗ്യം കാത്ത് സൂക്ഷിക്കാൻ യോഗ ഉപകരിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് . ഈ യോഗാ ദിനത്തിൽ യോഗാ ട്രെയിനറും , അദ്ധ്യാപകനുമായ ശ്രീ.എസ്.സുരേഷ് നിങ്ങൾക്കു വേണ്ടി ഓൺലൈനിൽ ലളിതമായ യോഗാസനങ്ങൾ പരിചയപ്പെടുത്തുന്നു. | |||
== പുതിയ ഹെഡ്മാസ്റ്റർ- കെ ശ്രീകുമാർ സർ == | == പുതിയ ഹെഡ്മാസ്റ്റർ- കെ ശ്രീകുമാർ സർ == | ||
സ്കൂളിലെ പുതിയ ഹെഡ്മാസ്റ്ററായി കെ ശ്രീകുമാർ സർ ചുമതലയേറ്റു. ബി രമാദേവിയമ്മ ടീച്ചർ റിട്ടയർചെയ്തു. വരുന്ന രണ്ട് വർഷക്കാലം ശ്രീകുമാർ സർ സ്കൂളിനെ നയിക്കും. സാറിന് ആശംസകൾ. | സ്കൂളിലെ പുതിയ ഹെഡ്മാസ്റ്ററായി കെ ശ്രീകുമാർ സർ ചുമതലയേറ്റു. ബി രമാദേവിയമ്മ ടീച്ചർ റിട്ടയർചെയ്തു. വരുന്ന രണ്ട് വർഷക്കാലം ശ്രീകുമാർ സർ സ്കൂളിനെ നയിക്കും. സാറിന് ആശംസകൾ. |