"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

== ഭൗതികസൗകര്യങ്ങൾ ==

===ലൈബ്രറി===അദ്ധ്യാപകപ്രതിനിധി    :മാഗി ചെറിയാൻ
== ക്ലബ്ബ് പ്രവർത്തനങ്ങൾ==
 
<font size=5>
-1500 ൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
കൂടാതെ ക്ലാസ് ലൈബ്രറികളിൽ ഓരോ ക്ലാസ്സിലും  40  പുസ്തകങ്ങൾ    വീതo ഉണ്ട്. എല്ലാ ക്ലാസ്സിനും ആഴ്ചയിൽ ഒരു മണിക്കൂർ ലൈബ്രറി വർക്കിനുണ്ട് ..വായനക്കായി കുട്ടികൾക്ക് ഒരു ആധുനിക വായനമൂല ഉണ്ട്.ഉച്ച സമയത്തു എല്ലാ കുട്ടികളും പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുന്നു.
*[[{{PAGENAME}}/വായന ക്ലബ് |വായന ക്ലബ് ]]
 
*[[{{PAGENAME}}/ശാസ്ത്രക്ലബ്|ശാസ്ത്രക്ലബ്]]
[[പ്രമാണം:Vayana|ലഘുചിത്രം|വലത്ത്‌|vayanadinam]]
*[[{{PAGENAME}}/ജൈവ കൃഷി|ജൈവ കൃഷി]]
===വായനാ മുറി===
*[[{{PAGENAME}}/ഗണിതശാസ്ത്രക്ലബ്|ഗണിതശാസ്ത്രക്ലബ്]]
 
*[[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]]
40 കുട്ടികൾക്ക് ഒരേ സമയം വായിക്കാൻ ആധുനിക രീതിയിലുള്ള ഒരു വായന മൂല സ്കൂളിൽ ഉണ്ട്.ആനുകാലികങ്ങളും കുട്ടികളുടെ മാസികകളും പത്രങ്ങളും എവിടെ കുട്ടികൾക്ക് ലഫ്യമാക്കുന്നുണ്ട്. ഉച്ച സമയത്തെ ഇടവേളയിൽ കുട്ടികൾ വായനമൂലയിൽ എത്തുന്നു .കുട്ടികളുടെ തന്നെ ലീഡേഴ്‌സ് ഇതിനു നേതൃത്വം നൽകുന്നു.
*[[{{PAGENAME}}/ലഹരി വിരുദ്ധ ക്ലബ് |ലഹരി വിരുദ്ധ ക്ലബ് ]] 
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് ]]
*[[{{PAGENAME}}/യോഗക്ലബ്‌  |യോഗക്ലബ്‌ ]] 
*[[{{PAGENAME}}/ശുചിത്വസേന &ഹെൽത്ത് ക്ലബ് |ശുചിത്വസേന &ഹെൽത്ത് ക്ലബ്  ]] 
</font size=5>

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
വരി 56: വരി 58:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗിക്കാനും പാടാൻ കഴിവുള്ളവൾക്കു പാട്ടുകാരിയാകാനും ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനാകാനും ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാകാനും ഈ സ്കൂളിൽ അവസരം നൽകുന്നു.ഡാൻസ്,പാട്ട്,ചെണ്ട,കരാട്ടെ ,ചിത്രരചനാ,സ്പോർട്സ്,തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.ഓരോ ദിനാചരണങ്ങളിലും അതാതു വിഷയവുമായി ബന്ധപ്പെട്ട പാട്ടുകൾ ,പ്രസംഗങ്ങൾ,സ്‌കിറ്റുകൾ,പ്രദർശനങ്ങൾ എന്നിവ കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു.ശാസ്ത്രമേള,കായികമേള,പ്രവൃത്തിപരിചയമേള,കൈഎഴുത്തുമാസിക,മാസ്ഡ്രിൽ,സേവനവാരം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുകയും വിജയത്തിൽ എത്തുകയും ചെയ്യുന്നു.

[[പ്രമാണം:14991940 628815860623731 9086260146263685200 n.jpg|thumb|sisudinam]][[പ്രമാണം:15337422 637879173050733 3501254874834822717 n.jpg|thumb|kalolsavam]][[പ്രമാണം:15894523 658011177704199 4347394312004386884 n.jpg|thumb|vinodayathra]]
[[പ്രമാണം:14991940 628815860623731 9086260146263685200 n.jpg|thumb|sisudinam]]
[[പ്രമാണം:15337422 637879173050733 3501254874834822717 n.jpg|thumb|kalolsavam]]
[[പ്രമാണം:15894523 658011177704199 4347394312004386884 n.jpg|thumb|vinodayathra]]
===ജൈവ കൃഷി===
===ജൈവ കൃഷി===
[[പ്രമാണം:16195434 667544823417501 2228467601205740073 n.jpg|thumb|jaivakrushy]]
[[പ്രമാണം:16195434 667544823417501 2228467601205740073 n.jpg|thumb|jaivakrushy]]
===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===

===വിദ്യാരംഗം കലാസാഹിത്യ വേദി===
അദ്ധ്യാപകപ്രതിനിധി              :ശ്രീമതി നിജോമി പി.ജോസ്
2016 ജൂൺ 20 നു ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ ജോസ് മാത്യു ഉത്‌ഘാടനം ചെയ്തു .എല്ലാ ദിവസവും ഉച്ചക്ക് ഓരോ ക്ലാസ്സുകാർ പരിപാടികൾ അവതരിപ്പിക്കുന്നു .(തിങ്കൾ - 4 ,ചൊവ്വ  - 3 ,ബുധൻ - 2 ,വ്യാഴം - 1 ,) വെള്ളിയാഴ്ച 3 മണിക്ക് എല്ലാ ക്ലാസ്സുകളിലും കലാപരിപാടികൾ അവതരിപ്പിക്കുന്നു .
===ക്ലബ് പ്രവർത്തനങ്ങൾ===

വായന ക്ലബ്

അദ്ധ്യാപക പ്രതിനിധി        :ശ്രീമതി .സാലമ്മ  മാത്യു  
അദ്ധ്യാപക പ്രതിനിധി        :ശ്രീമതി .സാലമ്മ  മാത്യു  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/950394" എന്ന താളിൽനിന്ന് ശേഖരിച്ചത്