"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/അഗ്നിച്ചിറകുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അഗ്നിച്ചിറകുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
}}
}}
<center>
<center>
ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് അബ്ദുൽ കലാം. അദ്ദേഹത്തിൻറെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നു ഈ  പുസ്തകം. നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഉള്ള ഒരു മിസൈൽ ശക്തി ആക്കി ഉയർത്തിയ അഗ്നി, ആകാശം, തൃശ്ശൂർ എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്ന ഈ പുസ്തകം തികച്ചും മനോഹരമാണ്. അബ്ദുൽകലാം പ്രാതിനിധ്യം വഹിക്കുന്ന സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം, അദ്ദേഹത്തിൻറെ ഉയർത്തെഴുന്നേൽപ്പ് കഥയാണ് അഗ്നിച്ചിറകുകൾ.
ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് അബ്ദുൽ കലാം. അദ്ദേഹത്തിൻറെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നു ഈ  പുസ്തകം. നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഉള്ള ഒരു മിസൈൽ ശക്തി ആക്കി ഉയർത്തിയ അഗ്നി, ആകാശം, തൃശ്ശൂൽ, എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്ന ഈ പുസ്തകം തികച്ചും മനോഹരമാണ്. അബ്ദുൽകലാം പ്രാതിനിധ്യം വഹിക്കുന്ന സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം, അദ്ദേഹത്തിൻറെ ഉയർത്തെഴുന്നേൽപ്പ് കഥയാണ് അഗ്നിച്ചിറകുകൾ.
  </center>
  </center>
{{BoxBottom1
{{BoxBottom1
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/947884" എന്ന താളിൽനിന്ന് ശേഖരിച്ചത്