ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/ആരോഗ്യം (മൂലരൂപം കാണുക)
11:50, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ വീടും പരിസരവും | നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അതിലൂടെ നമ്മുടെ നാടിനെയും നമുക്ക് വരാൻ ഇരിക്കുന്ന വിപത്തുകളെയും തടയാനാകും. രാവിലെ എഴുന്നേറ്റയുടനെ തന്നെ പല്ലു തേച്ചു കുളിച്ച നമ്മുടെ ശരീരത്തെ വൃത്തിയാക്കുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തുറന്നുവച്ചിരിക്കുന്ന ആഹാരമോ വെള്ളമോ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കുക. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. നഖം കടിക്കരുത്. തണുത്ത പദാർത്ഥങ്ങൾ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജോബി എസ്സ് | | പേര്= ജോബി എസ്സ് |