"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=    കൊറോണയും ശുചിത്വവും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}                                                              
 
                                                                        കൊറോണയും ശുചിത്വവും
 
നേരം പരപരാന്നു വെളുത്തു .നല്ല തണുപ്പുള്ള കാറ്റ് പുറത്തുനിന്നും  വീശി കെവിന്റെ  പുതപ്പിലൂടെ അവനെ തട്ടിയുണർത്തി. മടിയിൽ ഒരു ഇല പറന്നു വീണു.അവൻ അത് എടുത്തു മാറ്റി പുറത്തേക്ക് നോക്കി .പക്ഷികളും മരങ്ങളും അവരുടെ പ്രഭാതകൃത്യങ്ങൾ നടത്തിയിരിക്കുന്നു അവരുടേതായ ജോലികൾ ചെയ്യുന്നു. അവൻ മാത്രം ഒരു പണിയും ചെയ്യാതെ കട്ടിലിൽ തന്നെ വീണ്ടും ഇരിക്കുന്നു. പുറത്തുനിന്നും അവൻറെ അമ്മ മുറ്റം അടിക്കുന്നത് അവൻ കണ്ടു. അച്ഛൻ പത്രം വായിക്കുന്നു. അമ്മ മുറ്റം അടിക്കൽ നിർത്തി അവനെ വിളിച്ചു. അമ്മയുടെ വിളി കേട്ട് അവൻ വലിയ താൽപര്യമില്ലാതെ ഊണു ഊണു മേശക്കരികിൽ വന്നിരുന്നു. അമ്മ നൽകിയ ചായ കുടിച്ചു. പത്രം വായിച്ച് മകൻറെ അടുത്തുവന്ന  അച്ഛൻ  ചൈനയിൽ കൊറോണ ബാധിച്ചു കുറെ ജനങ്ങൾ മരിച്ചുവെന്നും  മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നാണ് പത്രത്തിൽ വായിച്ചതെന്നും അവനോട് പറഞ്ഞു. ഇതുകേട്ടതും കെവിൻ ഓടി ബാത്റൂമിൽ ചെന്ന് പ്രഭാതകൃത്യങ്ങൾ രീതിയിൽ നടത്തി  കൈകാലുകൾ വൃത്തിയാക്കുകയും ചെയ്തു. പത്ര വാർത്ത വായിച്ച  കെവിന്റെ കൂട്ടുകാർ അവനെ കാണാൻ വീട്ടിൽ വന്നു. വാർത്തയിൽ കണ്ട കാര്യങ്ങൾ കൂട്ടുകാർ അവനോട് പങ്കുവെച്ചു. കൂട്ടുകാരും കെവിനും  കൊറോണയെ പുറത്താക്കാനുള്ള സാഹചര്യങ്ങൾ മറ്റുള്ളവർക്ക്    പറഞ്ഞുകൊടുക്കുകയും മുൻകരുതലുകൾ എടുക്കേണ്ടതിെന്റ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു .ഇതുമൂലം മറ്റുള്ളവർക്ക് അവരോട് ഇഷ്ടവും ബഹുമാനവും തോന്നി . കെവിൻ മറ്റുള്ളവർക്ക് പകർന്നു കൊടുത്ത കാര്യങ്ങൾ  ഇവ മാത്രമാണ്.

"ശുചിത്വം" കൊണ്ടു മാത്രമേ കൊറോണെയെന്ന  മഹാമാരിയെ തുരത്തി ഓടിക്കാൻ ആവൂ. കെവിനും അവന്റെ കൂട്ടുകാരും  അവരുടേതായ  ആശയങ്ങൾ മറ്റുള്ളവർക്ക് പകർന്ന് നൽകി.

വരി 15: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     കലാനിലയം യു പി എസ് പുലിയന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=31546
| ഉപജില്ല=  പാല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലാ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938847" എന്ന താളിൽനിന്ന് ശേഖരിച്ചത്