"Padanayarkulangara W. U. P. S/അക്ഷരവൃക്ഷം/കൊറോണയ‍ുടെ വിക‍ൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

                                     നിനച്ചിരിക്കാത്ത നേരം വളരെ ആകസ്‍മികമായി ക്ഷണിക്കപ്പെടാത്തൊരതിഥിയായി  കടന്ന‍ുകയറിയ കൊറോണയ‍ുടെ വിക‍ൃതികൾ. ചിലര‍ുടെ കണ്ണിൽ നല്ലത‍ും മറ്റ‍ുള്ളവരിൽ വൻ നാശത്തി‍ന‍ും കാരണമായവൻ. കൊറോണയെന്ന ഭ‍ൂതം ചൈനയ‍ുടെ വൻമതിൽ ഭേദിച്ച്കൊണ്ട് ഇന്ത്യയിലേക്ക് കടന്ന‍ുവന്ന‍ു. കൊറോണയ‍ുടെ കടന്ന‍ുവരൽ നമ്മ‍ുടെ  കേരളത്തിലെതന്നെ ഉന്നതപ്രവർത്തനങ്ങൾക്ക് കഴിയാത്തത് കൊറോണയെന്ന മഹാമാരിക്ക് സാധ്യമായി. മദ്യപാനം ഇന്ന് ഓരോര‍ുത്തരില‍ും മാറ്റിവെക്കാനാവാത്ത ആ ദ‍ുഷിച്ചഷശീലം ലോകത്താകെ വൻനാശത്തിന് കാരണമായി. അത‍ുപോലെ ഇപ്പോൾ മഹാമാരിയായി കൊറോണയ‍ുടെ അതിഭീകരമായ വരവ് ലോകത്തെ ആടിയ‍ുലപ്പിച്ച‍ു. രാജ്യം കാക്കാൻ നിൽക്ക‍ുന്ന പട്ടാളക്കാരെപ്പോലെ  ലോകത്തിന്റെ ഓരോ കോണില‍ും കാക്കി ഉട‍ുപ്പിട്ട് നിൽക്കുന്ന പോലീസ‍ുകാർ, ആശ‍ുപത്രിയിൽ സ്വന്തം വീട് ഉപേക്ഷിച്ച് ആരോഗ്യം കാക്ക‍ുന്ന വെള്ളയ‍ുട‍ുപ്പിട്ട മാലാഖമാരായ ആരോഗ്യപ്രവർത്തർ. അവർ അവര‍ുടെ ജീവൻ വെടിഞ്ഞ‍ുകൊണ്ട് നമ്മ‍ുടെ ജീവൻ കാക്ക‍ുന്ന‍ു. പ്രളയത്തെ തോൽപ്പിച്ച നമ്മൾ ഈ മഹാമാരിയെ മറികടക്ക‍ും  എന്ന വാക്ക‍ുകളാണ് ഇപ്പോൾ ആശ്വാസം. നമ്മ‍ുടെ ആരോഗ്യമന്ത്രി ശ്രീമതി. ഷൈലജ ടീച്ചർ, മ‍ുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ത‍ുടങ്ങി നമ്മ‍ുടെ രാജ്യത്തിന്റെ നൻമക്കായി പ്രവർത്തിക്ക‍ുന്ന എല്ലാവരോട‍ും കടപ്പാട്.

88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936282" എന്ന താളിൽനിന്ന് ശേഖരിച്ചത്