എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം (മൂലരൂപം കാണുക)
18:36, 6 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയര്‍ത്തി ഗവണ്മെന്റിന് സമര്‍പ്പിച്ചത്. | ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയര്‍ത്തി ഗവണ്മെന്റിന് സമര്‍പ്പിച്ചത്. | ||
1981 ല്‍ സ്കൂളില്‍ അനുവദിച്ച് ഗവണ്മെന്റ് ഉത്തരവായി.താല്‍ക്കാലികമായി സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മലപ്പട്ടം ഹയാത്തുല്‍ ഇസ്ളാം മദ്രസ മേധാവികള്‍ കെട്ടിടം വിട്ടുകൊടുത്തു. | 1981 ല്‍ സ്കൂളില്‍ അനുവദിച്ച് ഗവണ്മെന്റ് ഉത്തരവായി.താല്‍ക്കാലികമായി സ്കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മലപ്പട്ടം ഹയാത്തുല്‍ ഇസ്ളാം മദ്രസ മേധാവികള്‍ കെട്ടിടം വിട്ടുകൊടുത്തു. | ||
തുടര്‍ന്ന് 5/10/1981 ല്‍ അന്നത്തെ തളിപറമ്പ എം .എല്‍.എ ശ്രീ.എം.വി.രാഘവന് | തുടര്‍ന്ന് 5/10/1981 ല്‍ അന്നത്തെ തളിപറമ്പ എം .എല്‍.എ ശ്രീ.എം.വി.രാഘവന് ഹൈസ്കൂള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണന് മാസ്റ്റര്‍ ഏകാധ്യാപകനായി | ||
ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 ല്‍ പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി.11/7/1982 ല്‍ ഇരിക്കൂര്‍ എം എല്‍ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി | ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 ല്‍ പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി.11/7/1982 ല്‍ ഇരിക്കൂര്‍ എം എല്‍ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി | ||
ശ്രീ.ഇ.കെ.നായനാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. രണ്ടായിരാമാണ്ടില്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്റി സ്കൂളായി ഉയര്‍ത്തപ്പെട്ടു | ശ്രീ.ഇ.കെ.നായനാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. രണ്ടായിരാമാണ്ടില്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്റി സ്കൂളായി ഉയര്‍ത്തപ്പെട്ടു |