"കോങ്ങാറ്റ എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(മഹാമാരി കവിത/ധ്യാൻ)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
      '''മഹാമാരി'''                   
 
കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ പടരുമ്പോൾ
നമുക്കൊന്നിച്ചു പൊരുതീടാം
മഹാമാരിയെ ചെറുത്തീടാം
വ്യക്തിശുചിത്വം പാലിക്കാം
വൈറസ് വൃാപനം തടഞ്ഞീടാം
കൈകൾ സോപ്പിട്ടു കഴുകികൊണ്ട്
കൊറോണ വൈറസിനെ നശിപ്പിക്കാം
സർക്കാർ നിർദ്ദേശം പാലിച്ചീടാം
ഈ കാലം വീട്ടിലിരിക്കാം
വീട്ടിലിരുന്നു സുരക്ഷിതരാവാം
നല്ലൊരു നാളെ വരവേൽക്കാം
    -ധ്യാൻ കൃഷ്ണ കൃഷ്ണദാസ്
          ക്ലാസ് 4
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/930615" എന്ന താളിൽനിന്ന് ശേഖരിച്ചത്