|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണ പ്രതിരോധം
| |
| | color= 5
| |
| }}വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലും വിഷമത്തിലും ആക്കിയിരിക്കുന്നു .നിരവധി ആളുകൾക്ക് രോഗം പിടിപെടുകയും ഒരുപാട് ആളുകൾ മരണപ്പെടുകയും ചെയ്തു .രോഗപ്രതിരോധനത്തിനായി ലോക്ഡോൺ പ്രഖ്യാപിച്ചു . ഇതുമൂലം രോഗവ്യാപനം തടയാൻ സാധിച്ചു . മാസ്കും സാനിറ്റേറിസെറും ഒന്നും ഒഴിച്ചു കൂടാൻ പറ്റാത്ത വസ്തുക്കളായി . പുറത്തിറങ്ങുമ്പോൾ മാസ്കും തിരിച്ചെത്തുമ്പോൾ കൈകഴുകലും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി .കൊറോണയെ തടയുന്നതിനുള്ള പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും . യാത്ര ചെയ്തു തിരിച്ചെത്തുമ്പോൾ നിർബന്ധമായും കൈകൾ സോപ്പോ ഹാൻഡ്വാഷോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരം ശുചിയാക്കുക . കൈകൾ കഴുകാതെ കണ്ണിലോ ,മൂക്കിലോ ,വായിലോ ഒരു കാരണവശാലും സ്പര്ശിക്കുവാൻ പാടുള്ളതല്ല . ലോക്ഡോൺ കാലത്തു വീടുകളിൽ കഴിയുമ്പോൾ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്ന രീതിയിൽ ഭക്ഷണം ചിട്ടപ്പെടുത്തുക . കുട്ടികൾ, പ്രായമായവർ എന്നിവർക്ക് കൂടുതൽ ശ്രെദ്ധ കൊടുക്കേണ്ടതാണ് . വീട്ടിൽ പരമാവധി സന്ദർശകരെ ഒഴുവാക്കിയും ആഘോഷങ്ങൾ നടത്താതെയും കരുതൽ ആകാം . മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവരുമായി സന്ദർശക വിലക്ക് ഏർപ്പെടുത്തിയും അവർ അവിടെ നിന്ന് വന്നതിനു ശേഷം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്നും ഉറപ്പു വരുത്തേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ് .
| |
| അങ്ങനെ ഗവണ്മെന്റും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ അനുസരിച്ചു നാം മുന്നോട്ടു പോയാൽ കൊറോണ എന്ന ഈ ദുരന്തത്തെയും അധികം വൈകാതെ തന്നെ നമ്മൾ അതിജീവിക്കും .{{BoxBottom1
| |
| | പേര്= അഞ്ജലി
| |
| | ക്ലാസ്സ്= 7 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി എം വി എച് എസ് പെരിങ്ങര
| |
| | സ്കൂൾ കോഡ്= 37039
| |
| | ഉപജില്ല= തിരുവല്ല
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= ലേഖനം
| |
| | color= 5
| |
| }}
| |