"എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/അതിജീവനഠ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനഠ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ചൈന, ശ്രീലങ്ക, ബംഗ്ലാദേശ് അങ്ങനെ പല പല അയൽ രാജ്യങ്ങളിൽ ലക്ഷക്കണക്കിനാളുകൾ നിമിഷനേരം കൊണ്ട് മരിച്ചു കൊണ്ടേയിരുന്നു. അങ്ങനെ നമ്മുടെ പ്രകൃതി സുന്ദരമായ കേരളത്തിലെ 'തൃശൂർ '  ജില്ലയിൽ ആദ്യമായി കോവിഡ് "19" എന്ന മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടു. നമ്മുടെ കേരളത്തിലെ "കണ്ണൂർ " ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് "19" റിപ്പോർട്ട് ചെയ്യപ്പെട്ടത്. നമ്മുടെ മുഖ്യമന്ത്രി പിണറായി സാറും,  ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ മാമും, നീതിപാലകരും ആരോഗ്യ പ്രവർത്തകരും ഒറ്റ കെട്ടായി നിന്നു കൊണ്ട് നമ്മുടെ  കേരളത്തിൽ വന്ന "കോവിഡ് 19"എന്ന മഹാമാരിയെ സമൂഹവ്യാപനത്തിനു വിട്ടുകൊടുക്കാതെ "ലോക്‌ഡോൺ പ്രഖ്യാപിച്ചുകൊണ്ട് "21" ദിവസമാക്കി കേരളജനതയെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് നമ്മുടെ മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും, നീതിപാലകരും, ആരോഗ്യ പ്രവർത്തകരും ചേർന്ന് "കോവിഡ് 19"എന്ന മഹാമാരിയെ നമ്മുടെ വരുതിയിൽ  കൊണ്ടു വരാൻകഴിഞ്ഞു. ഓരോ ദിവസം ചെല്ലുതോറും നമ്മുടെ കേരളം  "കോവിഡ് 19"എന്ന മഹാമാരിയിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്നു.ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് ഒരു പാട് "അഭിനന്ദനങ്ങൾ "നമ്മുടെ കൊച്ചു കേരളത്തിന് ലഭിച്ചു. നിപ്പാവൈറസിനെയും,  പ്രകൃതി ദുരന്തമായ പ്രളയത്തെയും അതിജീവിച്ച ഈ കൊച്ചു കേരളത്തിലെ നമ്മൾ ഈ "കോവിഡ് 19"എന്ന മഹാമാരിയെയും അതിജീവിക്കും നമ്മൾ ഒറ്റകെട്ടായി തന്നെ...............

</p>
 
{{BoxBottom1
{{BoxBottom1
| പേര്= കീർത്തന ജയൻ
| പേര്= കീർത്തന ജയൻ
വരി 17: വരി 17:
| ഉപജില്ല=  സു. ബത്തേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=      <!-- / ലേഖനം -->   
| തരം=      ലേഖനം <!-- / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verification4|  name=skkkandy| തരം=      ലേഖനം }}
366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/918920" എന്ന താളിൽനിന്ന് ശേഖരിച്ചത്