"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണയുടെ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                               
{{BoxTop1
                                    കൊറോണയുടെ ശത്രു  
| തലക്കെട്ട്= കൊറോണയുടെ ശത്രു       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                             
                               ഹായ്..! നല്ല സുന്ദരമായ ദേശം . ചുറ്റുപാടും കാണാൻ എന്തു രസം. ഇതാണല്ലേ ,ചൈനയിലെ "വുഹാൻ’. ഞാനാണ് പുതിയ കീടാണു. എത്ര നാളായി ഞാനാഗ്രഹിക്കുന്നു ജീവനുള്ള കാലുകൾ ഉണ്ടായിരുന്നുവെങ്കിൽ  എന്ന് ...ദേ , ഇന്നിപ്പോൾ എന്റെ ശരീരം മുഴുവൻ കാലുകൾ; .. എനിക്ക് വളരെ വേഗത്തിൽ ഓടി സഞ്ചരിക്കാൻ കഴിയുന്നു. രണ്ടു കാലുകൾ ഉള്ള ജീവികൾ എന്നെ "കൊറോണ" എന്ന് വിളിക്കുന്നുണ്ടല്ലൊ. ശ്ശേ, ഞാൻ ഇവരുടെ ശരീരത്തിൽ കയറുമ്പോൾ പിന്നെ പനി പിടിച്ച് ,വേദനകളോടെ ഈ ഭൂമിയിൽ നിന്ന് പെട്ടെന്ന് തന്നെ മാറ്റപ്പെട്ടു പോകുന്നുവല്ലോ .  

                                 എത്ര രസകരമാണ് ഈ യാത്ര.  ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേയ്ക്ക്.....ഒരു വിസയുമില്ലാതെ രാജ്യങ്ങൾ ചുറ്റി സഞ്ചരിക്കാൻ കഴിയുന്നു.  ഹോ !..എന്റെ വരവ് അറിയുന്ന ആളുകൾ  ഓടിയകലുന്നുവല്ലോ... ദേ വരുന്നു എന്നെ പോലെ മറ്റൊരുത്തൻ. അവൻ അടുത്തു വന്നതും ..."അയ്യോ കീടാണു”. അങ്ങനെ നിർജ്ജീവമായി വീണ് ഇല്ലാതായി തീർന്നു, ആ വന്ന ശത്രു" സോപ്പ് കുമിള"യായിരുന്നു                                                                                                                                                            {{BoxBottom1

7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/915572" എന്ന താളിൽനിന്ന് ശേഖരിച്ചത്