"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/പ്രകൃതി എന്ന വിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
വളരെ തിരക്കുള്ള മനുഷ്യനായ നാം ഈ കൊറോണക്കാലത്ത് ഒത്തിരി സമയമുള്ളവരായി മാറിയിരിക്കുന്നു.പരസ്പരം സംസാരിക്കാനും വായനാശീലം വളർത്തിയെടുക്കാനും സ്വന്തം കഴിവുകൾ രചനകളിലൂടെയും, സൃഷ്ടിയിലൂടെയും ,കലാപരമായും, പ്രകടിപ്പിക്കാനും ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നു. മാത്രമല്ല റെസ്റ്റോറൻ്റുകളിലും ബേക്കറികളിലും ഷോപ്പിംങ്ങ് മാളുകളിലും കറങ്ങി നടന്ന് സമയം ചിലവഴിച്ചിരുന്ന നാം സ്വന്തം തൊടിയിൽ നിന്ന് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച്  വീട്ടിൽ പുതിയ പാചക പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നു.സ്വന്തം വീടിൻെ്റ ചുറ്റുപാടുമുള്ള കാര്യങ്ങൾഇതുവരെ കണ്ടിട്ടില്ലാത്തവർ ഒരുപുതിയ കാര്യം കാണുന്ന അത്ഭുതത്തോടെ അവയെ നോക്കി കാണുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ആശുപത്രിയിലേക്കോടുന്ന നാം തൊടിയിലുള്ള സസ്യങ്ങൾ ഉപയോഗിച്ച് അസുഖം ഭേദമാക്കുന്നു.

        മനുഷ്യനെ പഴമയിലേക്ക്നയിക്കാൻ ഈ കൊറോണ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ മഹാവിപത്ത് ഇങ്ങനെ തുടരുന്നത് നമ്മുടെ നാടിനെ നാശത്തിലേക്ക് നയിക്കുന്നു . അതിനാൽ നമുക്ക് കൈ കഴുകിയും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ചും ,അകലം പാലിച്ചും ,പ്രതിരോധം തീർക്കാം അതിലൂടെ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാവിപത്തിനെ തുടച്ചു നീക്കാം.

{{BoxBottom1
{{BoxBottom1
1,091

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/911094" എന്ന താളിൽനിന്ന് ശേഖരിച്ചത്