"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/കൊറോണ -ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

രോഗം ഉള്ളവരുടെ കൂടെ ഇരിക്കുന്നത് നമ്മൾ രോഗി ആകാൻ കാരണമാകും.  സാമൂഹിക അകലം പാലിക്കണം എന്ന് പറയുന്നത് അതുകൊണ്ടാണ് .പ്രായമായവരെയും കുട്ടികളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും ആണ് ഈ വൈറസ് വേഗം ബാധിക്കുന്നത്.

രോഗം ഉള്ളവരുടെ കൂടെ ഇരിക്കുന്നത് നമ്മൾ രോഗി ആകാൻ കാരണമാകും.  സാമൂഹിക അകലം പാലിക്കണം എന്ന് പറയുന്നത് അതുകൊണ്ടാണ് .പ്രായമായവരെയും കുട്ടികളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും ആണ് ഈ വൈറസ് വേഗം ബാധിക്കുന്നത്.

പരിസരശുചിത്വവും വ്യക്തിശുചിത്വവും കൈകൾ സോപ്പും വെള്ളവുംഉപയോഗിച്ച് വൃത്തിയായി കഴുകൽകണ്ണ് മൂക്ക് വായ് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ കൈയ്യിടാതിരിക്കുക.പുറത്തുപോകുന്നത് കുറയ്ക്കുക,  സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയും.

പരിസരശുചിത്വവും വ്യക്തിശുചിത്വവും കൈകൾ സോപ്പും വെള്ളവുംഉപയോഗിച്ച് വൃത്തിയായി കഴുകൽകണ്ണ് മൂക്ക് വായ് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ കൈയ്യിടാതിരിക്കുക.
പുറത്തുപോകുന്നത് കുറയ്ക്കുക,  സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയും.

കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് കൊറോണ ആദ്യമായി കണ്ടെത്തിയത്. നമ്മുടെഗവൺമെൻറ് വേണ്ടമുൻകരുതലുകൾഎടുത്തതുകൊണ്ട് കേരളത്തിൽകുറച്ചു പേർക്ക് മാത്രമേ രോഗം പടർന്നു പിടിച്ചുള്ളു.  സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കോവിഡിൻ്റ വ്യാപനം കുറഞ്ഞു.

കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് കൊറോണ ആദ്യമായി കണ്ടെത്തിയത്. നമ്മുടെഗവൺമെൻറ് വേണ്ടമുൻകരുതലുകൾ
എടുത്തതുകൊണ്ട് കേരളത്തിൽകുറച്ചു പേർക്ക് മാത്രമേ രോഗം പടർന്നു പിടിച്ചുള്ളു.  സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കോവിഡിൻ്റ വ്യാപനം കുറഞ്ഞു.

നമ്മുടെ ബഹു:  ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘ ത്തിൻറെ പ്രവർത്തനത്തെയും പോലീസ് സേനയുടെ പ്രവർത്തനത്തെയും ഞാൻ ബഹുമാനപൂർവ്വം ആദരിക്കുന്നു. നമ്മളോരോരുത്തരും ജാഗ്രതയോടെ ഇരുന്നാൽ ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ ആവും ലോകാ സമസ്താ സുഖിനോ ഭവന്ദു:

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904925" എന്ന താളിൽനിന്ന് ശേഖരിച്ചത്