"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ഒരു മുത്തശ്ശിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
എന്റെ ഈശ്വരാ വല്ലാത്തൊരു കാലം എന്താ പറയാ..കഴിഞ്ഞ വിഷുവിന് എന്തൊക്കെ പുകിലായിരുന്നു , പടക്കം പൊട്ടികലും സദ്യയും ,കണിക്കൊന്നയും ,പേരകുട്ടികൾക്കുള്ള വിഷു കൈനീട്ടവും ആകെ കൂടി ഓർത്തപ്പോ.. നാരായണി മുത്തശ്ശിക്ക് കരച്ചിൽ വന്നു .

         <<br>         
         <<br>         
        വിഷുവായിട്ട് അയലത്തെ വീട്ടിലെ മാതാമ്മയെ കാണാൻ ഇറങ്ങിയതാണ് നാരായണി മുത്തശ്ശി, അപ്പോൾ ഒരു വഴിപോക്കൻ പറയുവാ "ഗൾഫിൽ നിന്നും വന്ന മാതാമ്മയുടെ മോന് കൊറോണ യാ " അങ്ങോട്ട് പോകണ്ടാന്ന്  
      <p>    വിഷുവായിട്ട് അയലത്തെ വീട്ടിലെ മാതാമ്മയെ കാണാൻ ഇറങ്ങിയതാണ് നാരായണി മുത്തശ്ശി, അപ്പോൾ ഒരു വഴിപോക്കൻ പറയുവാ "ഗൾഫിൽ നിന്നും വന്ന മാതാമ്മയുടെ മോന് കൊറോണ യാ " അങ്ങോട്ട് പോകണ്ടാന്ന്  
"ഇനി എന്തൊക്കെ കാണണം " നാരായണി മുത്തശ്ശി പിറുപിറുത്തു,
"ഇനി എന്തൊക്കെ കാണണം " നാരായണി മുത്തശ്ശി പിറുപിറുത്തു,
        നാരായണി മുത്തശ്ശിക്ക് ഇത് തൊണ്ണൂറാമത്തെ വയസ്സാ, ഈ കാലം വരെയായിട്ടും മുത്തശ്ശി വീട്ടിൽ അടങ്ങിയിരുന്നിട്ടില്ല .ഇതിപ്പോ ഇരുപത് ദിവസം ആയിട്ടും വീട്ടിൽ ഒരേ ഇരിപ്പാ.  
    <p>    നാരായണി മുത്തശ്ശിക്ക് ഇത് തൊണ്ണൂറാമത്തെ വയസ്സാ, ഈ കാലം വരെയായിട്ടും മുത്തശ്ശി വീട്ടിൽ അടങ്ങിയിരുന്നിട്ടില്ല .ഇതിപ്പോ ഇരുപത് ദിവസം ആയിട്ടും വീട്ടിൽ ഒരേ ഇരിപ്പാ.  
അപ്പുറത്തെ മമ്മദ് പറയുകയാ ഇനിയും നീട്ടിയേക്കുമെന്ന് ...
അപ്പുറത്തെ മമ്മദ് പറയുകയാ ഇനിയും നീട്ടിയേക്കുമെന്ന് ...
മോനാണെങ്കിൽ മുറ്റത്തു ഇറങ്ങാൻ സമ്മതിക്കുന്നില്ല ,  
മോനാണെങ്കിൽ മുറ്റത്തു ഇറങ്ങാൻ സമ്മതിക്കുന്നില്ല ,  
        ഇതിപ്പം മക്കളെ കണ്ണുവെട്ടിച്ച് ഇറങ്ങിയതാ മാതയുടെ കൂടിയിരുന്നു കൊച്ചുവർത്തമാനങ്ങൾ  പറഞ്ഞ് സമാധാനിക്കാം എന്ന് കരുതി ...ഇപ്പൊ പറയാ മാതയുടെ മകന് കൊറോണയാണെന്നു ... എന്റെ ദൈവമേ ഏതു നേരത്താ ഇങ്ങനൊരു  നശിച്ച സാധനം ഉണ്ടാവാൻ തുടങ്ങിയത് , മനുഷ്യന്റെ സമാധാനം കളയാനായിട്ട് ...
      <p>  ഇതിപ്പം മക്കളെ കണ്ണുവെട്ടിച്ച് ഇറങ്ങിയതാ മാതയുടെ കൂടിയിരുന്നു കൊച്ചുവർത്തമാനങ്ങൾ  പറഞ്ഞ് സമാധാനിക്കാം എന്ന് കരുതി ...ഇപ്പൊ പറയാ മാതയുടെ മകന് കൊറോണയാണെന്നു ... എന്റെ ദൈവമേ ഏതു നേരത്താ ഇങ്ങനൊരു  നശിച്ച സാധനം ഉണ്ടാവാൻ തുടങ്ങിയത് , മനുഷ്യന്റെ സമാധാനം കളയാനായിട്ട് ...
മോളേയും മക്കളെയും കണ്ടിട്ട് മാസം ഒന്നായി ,അവരങ്ങു കണ്ണൂരാ .. അവിടെയാണത്രെ ഏറ്റവും കൂടുതൽ..
മോളേയും മക്കളെയും കണ്ടിട്ട് മാസം ഒന്നായി ,അവരങ്ങു കണ്ണൂരാ .. അവിടെയാണത്രെ ഏറ്റവും കൂടുതൽ..
   മരുമകൾ പറയുന്നത്‌ കേട്ടു  
   മരുമകൾ പറയുന്നത്‌ കേട്ടു  
  "ഇത് അങ്ങു ചൈനയിൽ നിന്ന് വന്നതാണെന്ന്" 
  "ഇത് അങ്ങു ചൈനയിൽ നിന്ന് വന്നതാണെന്ന്" 
 
<p>
  സാധാരണ ചൈനയിൽ നിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ ഒരു വിലയും ഇല്ലാത്തതല്ലേ ഇതിനു മാത്രം എന്തേ ഇത്രയും വില , മുത്തശ്ശി നെടുവീർപ്പെട്ടു  
  സാധാരണ ചൈനയിൽ നിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ ഒരു വിലയും ഇല്ലാത്തതല്ലേ ഇതിനു മാത്രം എന്തേ ഇത്രയും വില , മുത്തശ്ശി നെടുവീർപ്പെട്ടു  
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുത്തശ്ശി വീട്ടിലേക്ക് തിരിച്ചു ,വഴിയിലെങ്ങും ആരുമില്ല, നാടൊക്കെ നിശ്ചലമായി കിടക്കുന്നു ,ഇനിയും എത്രനാൾ ഇങ്ങനെ കഴിച്ചു കൂട്ടും, ഓർക്കുംതോറും മുത്തശ്ശിക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല ,വീട്ടിലെത്തിയപ്പോൾ ദേഷ്യത്തോടെ ഉമ്മറത്തിരിക്കുന്ന മോനെ കണ്ടു,

149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903282" എന്ന താളിൽനിന്ന് ശേഖരിച്ചത്