തിരുത്തലിനു സംഗ്രഹമില്ല
('കഥ മോചനം ചന്തുവിൻ്റെ വീട്ടിൽ ഒരു തത്തയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
കഥ | കഥ | ||
ചന്തുവിൻ്റെ വീട്ടിൽ ഒരു തത്തയുണ്ട് അവൻ്റെ അച്ഛൻ വാങ്ങിക്കൊണ്ടു വന്നതാണതിനെ പക്ഷേ തത്തയെ കൂട്ടിലടച്ചിട്ടിരിക്കുന്നതിൽ ചന്തുവിന് വലിയ വിഷമം ഉണ്ടായിരുന്നു അതിനെ തുറന്നു വിടാൻ പല തവണ പറഞ്ഞതാണ് എന്നാൽ അച്ഛൻ സമ്മതിച്ചില്ല | ചന്തുവിൻ്റെ വീട്ടിൽ ഒരു തത്തയുണ്ട് അവൻ്റെ അച്ഛൻ വാങ്ങിക്കൊണ്ടു വന്നതാണതിനെ പക്ഷേ തത്തയെ കൂട്ടിലടച്ചിട്ടിരിക്കുന്നതിൽ ചന്തുവിന് വലിയ വിഷമം ഉണ്ടായിരുന്നു അതിനെ തുറന്നു വിടാൻ പല തവണ പറഞ്ഞതാണ് എന്നാൽ അച്ഛൻ സമ്മതിച്ചില്ല | ||
അങ്ങനെയിരിക്കെ നാട്ടിൽ കൊറോണ രോഗം പടർന്നു. ഒരു രോഗിയുടെ സമ്പർക്കപ്പട്ടികയിൽ അച്ഛൻ്റെ പേരും ഉൾപ്പെട്ടു ആരോഗ്യ പ്രവർത്തകർ അച്ഛനെ വീട്ടിൽ നിരീക്ഷണത്തിലാക്കി ഒരു മുറിയിൽത്തന്നെയിരുന്ന് അച്ഛൻ സമയം ചെലവഴിച്ചു | അങ്ങനെയിരിക്കെ നാട്ടിൽ കൊറോണ രോഗം പടർന്നു. ഒരു രോഗിയുടെ സമ്പർക്കപ്പട്ടികയിൽ അച്ഛൻ്റെ പേരും ഉൾപ്പെട്ടു ആരോഗ്യ പ്രവർത്തകർ അച്ഛനെ വീട്ടിൽ നിരീക്ഷണത്തിലാക്കി ഒരു മുറിയിൽത്തന്നെയിരുന്ന് അച്ഛൻ സമയം ചെലവഴിച്ചു |