സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി (മൂലരൂപം കാണുക)
16:17, 19 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 54: | വരി 54: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
ഭാരതീയ സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഈ വിദ്യാലയത്തില്‍ വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍തതിച്ചു വരുന്നു. ബാംഗ്ലൂര്‍ , അലഹാബാദ് എന്നീ സ്ഥലങ്ങളില്‍ വച്ചു നടത്തിയ ഗൈഡ്സ് ക്യാമ്പില്‍ ഇവിടുത്തെ വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. വിവിധ ക്യാമ്പുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ടുള്ള റാലിയും മേപ്പാടി ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും നടത്തിവരുന്നു. ഈ വര്‍ഷം 16 വിദ്യാര്‍ഥിനികള്‍ രാജപുരസ്കാര്‍ പരീക്ഷ പാസ്സായി രാഷ്ട്രപതി അവാര്‍ഡിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. | ഭാരതീയ സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഈ വിദ്യാലയത്തില്‍ വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍തതിച്ചു വരുന്നു. ബാംഗ്ലൂര്‍ , അലഹാബാദ് എന്നീ സ്ഥലങ്ങളില്‍ വച്ചു നടത്തിയ ഗൈഡ്സ് ക്യാമ്പില്‍ ഇവിടുത്തെ വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. വിവിധ ക്യാമ്പുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ടുള്ള റാലിയും മേപ്പാടി ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും നടത്തിവരുന്നു. ഈ വര്‍ഷം 16 വിദ്യാര്‍ഥിനികള്‍ രാജപുരസ്കാര്‍ പരീക്ഷ പാസ്സായി രാഷ്ട്രപതി അവാര്‍ഡിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 2009 ലെ കാലവര്‍ഷക്കെടുതിയില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവരെ സഹായിക്കാനും ചുളിക്ക കുപ്പച്ചികോളനിയിലെ ഭവനങ്ങള്‍ വ്യത്തിയാക്കുവാനും വീടു നിര്‍മ്മാണത്തിന് ശ്രമദാനം ചെയ്യുവാനും അധ്യാപകരുടെ നേത്യത്വത്തില്‍ ഗൈഡ്സ് സന്നദ്ധരായി. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. |