"എസ്.സി.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് -രോഗപ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          <!-- color - 4 -->
| color=          <!-- color - 4 -->
}}
}}
രോഗപ്രതിരോധം
കേരളീയർ ആയതിൽ നാം ഏറ്റവുമധികം അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ ആണ് ഇപ്പോൾ കടന്നുപോകുന്ന ഈ കൊറോണ കാലത്ത് നാം കാഴ്ചവയ്ക്കുന്നത്. ആരോഗ്യ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. 1980-കളിൽ തന്നെ ആരോഗ്യരംഗത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ 'കേരള മോഡൽ' പിന്തുടർന്നിരുന്നു. ഇത് നമുക്ക് നേടാൻ സാധിച്ചത് 'രോഗ പ്രതിരോധ രംഗത്ത് ' നാം കൈവരിച്ച നേട്ടങ്ങൾ മൂലമാണ്. 'രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക' എന്നുള്ളതാണ് നമ്മുടെ ആപ്ത വാക്യം. അതിനായി നമ്മെ സഹായിക്കുന്നത് 'രോഗപ്രതിരോധശേഷി' ആണ്. പ്രതിരോധശേഷി കുറവുള്ളവർക്ക് അനേകം രോഗങ്ങൾ പിടിപെട്ട് മരണം വരെ സംഭവിക്കാവുന്നതാണ്. ആയതിനാൽ രോഗപ്രതിരോധത്തിന് മുഖ്യപങ്ക് നാം വഹിക്കേണ്ടതായിട്ടുണ്ട്.  

                 വൈറ്റമിൻസ്, മിനറൽസ്, പ്രോട്ടീൻസ് എന്നിവയുടെ കുറവും, ഫാസ്റ്റ് ഫുഡ് പോലെയുള്ള ഭക്ഷണപദാർത്ഥങ്ങളും ആണ് രോഗപ്രതിരോധശേഷി യിൽ കുറവുകൾ വരുത്തുന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വേണ്ടി നമ്മെ സഹായിക്കുന്നത് മത്സ്യം, മാംസം, പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവയാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി കടകളിൽ പോയി മരുന്നുകൾ വാങ്ങിക്കേണ്ട ആവശ്യം നമുക്കില്ല, നമ്മുടെ വീട്ടുവളപ്പിൽ തന്നെ ലഭിക്കാവുന്ന ശുദ്ധമായ പച്ചക്കറികളും ഫലവർഗങ്ങളും മാത്രം മതി. രോഗങ്ങളെ തടഞ്ഞു നിർത്താൻ വേണ്ടി മാത്രമല്ല, നമ്മളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വേണ്ടിയും നമ്മുടെ ആരോഗ്യ പ്രവർത്തകർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.  

വരി 16: വരി 17:
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 38070
| സ്കൂൾ കോഡ്= 38070
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      <!-- റാന്നി ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതി‍ട്ട
| ജില്ല=  പത്തനംതി‍ട്ട
| തരം=      <!-- ലേഖനം -->   
| തരം=      <!-- ലേഖനം -->   
| color=      <!-- color - 1  -->
| color=      <!-- color - 1  -->
}}
}}
153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/896618" എന്ന താളിൽനിന്ന് ശേഖരിച്ചത്