"എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേക്കായി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <center><poem>
  <center><poem>
ഈ ഭൂമിയിൽ പിറന്നൊരീ.ഞാൻ
ഈ ഭൂമിയിൽ പിറന്നൊരീ ഞാൻ
എൻ ജന്മ സുകൃത മാണെന്നതോർക്കാം
എൻ ജന്മ സുകൃതമാണെന്നതോർക്കാം
എൻ സ്വന്തം നാടിനെ മലിനമായ് മാറ്റുന്ന
എൻ സ്വന്തം നാടിനെ മലിനമായ് മാറ്റുന്ന
എൻ പ്രിയ കൂട്ടുകാർക്കായി ഇതാ-
എൻ പ്രിയ കൂട്ടുകാർക്കായി ഇതാ-
ഒരു പുതിയ ഗാനം ഒരു നവ സംഗീതമെന്നപോലെ
ഒരു പുതിയ ഗാനം ഒരു നവ സംഗീതമെന്നപോലെ
നമ്മുടെ തെളിനീരു നൽകും ജലാശയങ്ങൾ
നമ്മുടെ തെളിനീരു നൽകും ജലാശയങ്ങൾ
ചപ്പുചവറുകൾ തൻ  കൂബാരമായി
ചപ്പുചവറുകൾ തൻ  കൂമ്പാരമായി
ദൈവത്തിൻ നാടെന്ന എൻ പ്രിയ കേരളം
ദൈവത്തിൻ നാടെന്ന എൻ പ്രിയ കേരളം
മിഴികൾ തുറന്നു ഞാൻ നോക്കുന്ന നേരത്ത്
മിഴികൾ തുറന്നു ഞാൻ നോക്കുന്ന നേരത്ത്
ആകെ തകർന്നു തരിപ്പണമായ്
ആകെ തകർന്നു തരിപ്പണമായ്
നമ്മുടെ വീടുകൾ ശുചിയായി സൂക്ഷിക്കാൻ
നമ്മുടെ വീടുകൾ ശുചിയായി സൂക്ഷിക്കാൻ
നമ്മുടെ പരിസരം മലിനമാ  ക്കേണമോ?
നമ്മുടെ പരിസരം മലിനമാക്കേണമോ?
കേരളമെന്നതു കേട്ടാലഭിമാനപൂരിത-
കേരളമെന്നതു കേട്ടാലഭിമാനപൂരിത-
മാകണമെന്നതോ പഴയ വാക്യം  
മാകണമെന്നതോ പഴയ വാക്യം  
വരി 22: വരി 22:
എവിടെയും മാലിന്യം മാത്രമല്ലോ
എവിടെയും മാലിന്യം മാത്രമല്ലോ
പട്ടിയും, പൂച്ചയും, കാക്കയും തിന്നു മരിക്കുന്നു വിശപ്പടക്കാൻ
പട്ടിയും, പൂച്ചയും, കാക്കയും തിന്നു മരിക്കുന്നു വിശപ്പടക്കാൻ
ചത്തതൊ,ചീഞ്ഞതോ പ്ലാസ്റ്റിക്കോ എന്നുവേണ്ട-
ചത്തതൊ, ചീഞ്ഞതോ പ്ലാസ്റ്റിക്കോ എന്നുവേണ്ട-
റോഡിൽ വലിച്ചെറിയുന്നു ജനം
റോഡിൽ വലിച്ചെറിയുന്നു ജനം
ശുചിത്വ വാരമാഘോഷിക്കുന്ന
ശുചിത്വ വാരമാഘോഷിക്കുന്ന
വരി 50: വരി 50:
തുടച്ചു നീക്കേണം മാലിന്യത്തെ നാം  
തുടച്ചു നീക്കേണം മാലിന്യത്തെ നാം  
നമ്മുടെ സാക്ഷര കേരളത്തിൽ  
നമ്മുടെ സാക്ഷര കേരളത്തിൽ  
നാടെന്ന സബത്ത് കൈവിടല്ലെ
നാടെന്ന സമ്പത്ത് കൈവിടല്ലെ
മാറ്റുക, മാറ്റുക ഈ ദൂഷ്യ സ്വഭാവങ്ങൾ
മാറ്റുക, മാറ്റുക ഈ ദൂഷ്യ സ്വഭാവങ്ങൾ
വരിക, വരിക പ്രിയ ജനമേ
വരിക, വരിക പ്രിയ ജനമേ
വരി 68: വരി 68:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/896010" എന്ന താളിൽനിന്ന് ശേഖരിച്ചത്