"മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കാത്തിരിപ്പ് | കാത്തിരിപ്പ്]]


*[[{{PAGENAME}}/ ചിട്ടകൾ|ചിട്ടകൾ]]
*[[{{PAGENAME}}/ഷെറിന്റെ പൊന്നാര ഉപ്പ  | ഷെറിന്റെ പൊന്നാര ഉപ്പ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ചിട്ടകൾ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഷെറിന്റെ പൊന്നാര ഉപ്പ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> ഷെറിന്റെ പൊന്നാര ഉപ്പ
ഒരു കൊച്ചു ഗ്രാമത്തിൽ ആണ് ഷെറിൻ താമസിക്കുന്നത് . അവളുടെ ഉമ്മയ്ക്ക് അവൾ ഒരു മകളാണ്. അവളുടെ ഉപ്പ ഇറ്റലിയിലും. അവളുടെ ഉപ്പ സമ്പാദിക്കുന്നതും ജീവിക്കുന്നതും അവൾക് വേണ്ടി മാത്രമാണ്☺️. ഷെറിൻ ഇന്ന് 6ആം ക്‌ളാസിൽ പഠിക്കുന്നു. 11 വയസ്സാണ് അവൾക്ക്. അവളുടെ ഉപ്പ 2 വര്ഷമായി ഇറ്റലിയിൽ. അവൾക് 9 വയസ്സുള്ള സമയത്ത് പോയതാണ്.പിന്നെ തിരിച്ചു വന്നിട്ടില്ല 😢. അവളുടെ ഉമ്മ ശബാനയെക്കാൾ അവൾക്കിഷ്ടം അവളുടെ ഉപ്പ നൗഷാദിനെയാണ്😍.  ഷെറിന്റെ കൂട്ടുകാരൊക്കെ പറയും "എന്റെ ഉപ്പ വന്നിട്ട് എനിക്ക് ടാബ്📱 കൊണ്ടുത്തന്നു, ചോക്ലേറ്റ്🍫 തന്നു, പുതിയ ഉടുപ്പ് 👗തന്നു," എന്നൊക്കെ. അപ്പോൾ ഷെറിൻ ഫോൺ എടുത്തു ഉപ്പാനെ വിളിച്ചു കരയും🥺, ഒരാഴ്ചക്കുള്ളിൽ പറഞ്ഞ സാധനം വീട്ടിൽ എത്തിക്കും. ഒരു ദിവസം ഷെറിൻ ചോദിച്ചു, "ഒക്കെ ഇങ്ങെത്തി ഇനി ഉപ്പ എപ്പോഴാ എത്തുക🤨". നൗഷാദ് പറഞ്ഞു "ഉപ്പ വരുന്നില്ല 😏അവിടെ എത്തിയാൽ നീ എന്താ എനിക്ക് തരിക🧐 ". അവൾ ഫോണും ഇട്ട് പോയി കളഞ്ഞു. അപ്പോൾ ശബാന ഫോൺ എടുത്തിട്ട് ചോദിച്ചു, " നിങ്ങൾ ഇങ്ങ് വരുന്നില്ലേ മോളെ കാണണ്ടേ ഞാനും  മോളും ഇവിടെ തനിച്ചാ". "ലീവ് കിട്ടിയാൽ വരാം എടി, പക്ഷെ ലീവ് കിട്ടണ്ടേ😔😞"? നൗഷാദ് തന്റെ നിസ്സഹായാവസ്ഥ പത്നിയെ അറിയിച്ചു. അങ്ങനെ കുറച്ചു കാലത്തിനു ശേഷം നൗഷാദ് വിളിച്ചിട്ട് ആഹ്ലാദത്തോടെ😇 പറഞ്ഞു "കിട്ടി ലീവ് കിട്ടി, മാർച്ചിൽ ഞാൻ അങ്ങ് എത്തും"ഷെറിൻ ചോദിച്ചു "ഇനീം 5🙁 മസമില്ലേ ". 2കൊല്ലം കാത്തിരുന്നില്ലേ ഇനി 5 മാസമാണോ കാത്തിരിക്കാൻ കഴിയാത്തത്.🤨"? ഷെറിൻ പിന്നെ ഓരോ ദിവസവും എണ്ണി തീർത്തു, ഉപ്പ അന്ന് ചോദിച്ച ചോദ്യത്തിന്ന് അവൾക്ക് ഉത്തരം കൊടുക്കണം, ഉപ്പാക്ക് എന്താ കൊടുക്കുക🤔?  അവൾ കൂട്ടുകാരോട് ചോദിച്ചു. അവർ ഓരോ ഐഡിയ പറഞ്ഞു കൊടുത്തു, ഷെറിൻ അങ്ങനെ ചിന്തിക്കുമ്പോൾ ശബാന പറഞ്ഞു "ഉപ്പാക്ക് പൂച്ച കുഞ്ഞുങ്ങളെ🐈 വളരെ ഇഷ്ട നമുക്കൊന്ന് വാങ്ങിയാലോ"? അവൾ ചിന്തിച്ചു🤔 ഇത് നല്ലൊരു ഉപായം ആണ്, അവളൊരു കുഞ്ഞു പൂച്ചയെ വാങ്ങി🐱, ജട നിറഞ്ഞ ഒരു Persian cat 😻, വെളുത്തൊരു സുന്ദരി☺️ പൂച്ച. അങ്ങനെ ഫെബ്രുവരി ആയി,  അപ്പോഴതാ എവിടെ തിരഞ്ഞാലും ഇറ്റലിയിൽ കൊറോണയെ കുറിച് മാത്രമാണ് വാർത്ത😳.  ഷെറിനിക് ഭയമായി😨. അവളുപ്പയെ വിളിച്ചു പറഞ്ഞു "ഉപ്പ വേഗം ഇങ് വാ... അവിടെ കോറോണയാണ്😕". അപ്പോൾ ഉപ്പ പറഞ്ഞു "എന്റെ  മോളെ പ്രാർത്ഥന ഉണ്ടെങ്കിൽ ഒരു കോറോണയും ഉപ്പന്റെടുത്തേക് വരൂല🙃 ".  ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ആവാർത്ത മോൾ അറിഞ്ഞത്😱. അവളുടെ ഉപ്പാക്ക് കോറോണയാണെന്ന്😷🤒!അവളുടെ സങ്കടം അധികരിച്ചു🥺😪. എന്നും പ്രാർത്ഥനയിൽ അവൾ  മുഴുകി🤲🏻, ഉപ്പാന്റെ അസുഖം മാറാൻ🙃 വേണ്ടി. ഒടുവിൽ മോൾ പോലും കാണാതെ ഉപ്പ പോയി😔, അവസാന നോക്ക് പോലും കണ്ടീല😞, പോയി, അവസാന  യാത്ര. അവളെ കാണാൻ പോലും വന്നീലാ😭, ഷെറിനും ഉമ്മയും പൂച്ച കുഞ്ഞും അവിടെ തനിച്ചായി😥, തുണയില്ലാതെ🙁, ഒരു കുഗ്രാമത്തിൽ തനിച് 😧😢😩 
 
</p>
{{BoxBottom1
| പേര്= ആമിന നൗറ പി
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= മട്ടനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/894555" എന്ന താളിൽനിന്ന് ശേഖരിച്ചത്