|
|
വരി 1: |
വരി 1: |
| <center> <poem>
| |
| പാവമാണവൾ മുറ്റത്തുകോണിലായി
| |
| വാടിയോയെന്നു തോന്നുമിലകളാൽ
| |
| മൂടിനിൽക്കുന്ന വൃക്ഷവധുവിനെയാരു
| |
| ചൂടിച്ചു പൊന്നി൯ ജിമിക്കികൾ.
| |
|
| |
| കൂട്ടുകൂടുവാനെത്തുന്ന മൈനകൾ
| |
| "തുള്ളിതേ൯തായോ "യെന്നുകൊഞ്ചുന്നു.
| |
| അമ്മയേൽപ്പിച്ച മുട്ടകൾ കാറ്റിലാടാതെ
| |
| ചേർത്ത്പിടിക്കുന്നു ത൯കരങ്ങളാൽ.
| |
|
| |
| കുഞ്ഞ്പൂമ്പാറ്റ കുരുന്നുകൾ തന്നെ
| |
| ചേച്ചിയെന്നു വിളിക്കേ നാണിച്ചു
| |
| തലതാഴ്ത്തി നിന്നനേരം കാറ്റി൯
| |
| സ്പർശനത്താൽ ഇളകിയാടി.
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സോന
| |
| | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മൈലക്കര യു പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44364
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |