ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി (മൂലരൂപം കാണുക)
15:23, 15 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2010→ചരിത്രം
No edit summary |
|||
വരി 39: | വരി 39: | ||
കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് | കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്റ പ്രധാനമായ കൊയിലാണ്ടീയുടെ ഹൃദയഭാഗത്താണ് കൊയിലാണ്ടീഗവ. ബോയ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടീ താലൂക്കിലെ ആദ്യത്തെ ഹൈസ്കൂള്‍ ആണ് ഇത്. മലബാര്‍ ഡിസ്ട്റിക്ട് ബോറ്ഡിന്റെ കീഴില്‍ 1924 ല്‍ സ്ഥാപിതമായി. 6,7,8,9,10,11 ക്ളാസുകളാണ് അന്ന് ഉണ്ടായിരുന്നത്. തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. 1961 ല്‍ ആണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്കുന്ന ഹൈസ്കൂള്‍ ആയി മാറി. ദേശീയ അധ്യാപക അവാറ്ഡ് നേടിയ ഭാസ്ക്കരന്‍ നംപ്യാരായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്. 1989-ല്‍ VHSE വിഭാഗവും 2004-ല്‍ +2 വിഭാഗവും ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |