"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=   കൊറോണക്കാലത്തെ വിഷു   <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:

<p>
<p>
   ഈ അവധികാലം എനിക്ക് വളരെ വിഷമം ഉള്ള ഒരവധിക്കാലം ആയിരുന്നു കൊറോണ എന്ന മഹാമാരി നമ്മളെ എല്ലാരേയും ഭീതിയിൽ ആഴ്ത്തി. വിട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത വിധം എല്ലാരും വീടുകളിൽ മാത്രം ആയി ചുരുങ്ങി. കടകൾ എല്ലാം അടച്ചു വീടുകളിൽ സാധനം വളണ്ടിയർമാർ കൊണ്ടു തരേണ്ട ഒരു അവസ്ഥയിൽ ആയി. ഈ വർഷത്തെ വിഷു വാട്സപ്പ്കളിൽ മാത്രം ആയി ചുരുങ്ങി. അടുത്ത വീട്ടിലെ ഏട്ടൻ മാരുടെ കൂടെ ക്രിക്കറ്റ് കളിച്ചും,  വീട്ടിൽ പച്ചക്കറി നട്ടും, സമയം ചിലവഴിക്കുന്നു. വീട്ടിൽ എപ്പോഴും ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കി ഇതിന്റെ എല്ലാം രുചി അറിയാൻ സാധിച്ചു.  എന്റെ എല്ലാ കുട്ടുകാരെ എനിക്ക് കാണാൻ കൊതിയാവുന്നു.  കൊറോണ എന്ന മഹാമാരി എത്രയും വേഗം നമ്മുട ലോകത്തെ വിട്ട് പോകാൻ നമ്മുക്ക് പ്രാർത്ഥിക്കാം.  
   ഈ അവധികാലം എനിക്ക് വളരെ വിഷമം ഉള്ള ഒരവധിക്കാലം ആയിരുന്നു. കൊറോണ എന്ന മഹാമാരി നമ്മളെ എല്ലാരേയും ഭീതിയിൽ ആഴ്ത്തി. വിട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത വിധം എല്ലാരും വീടുകളിൽ മാത്രം ആയി ചുരുങ്ങി. കടകൾ എല്ലാം അടച്ചു വീടുകളിൽ സാധനം വളണ്ടിയർമാർ കൊണ്ടു തരേണ്ട ഒരു അവസ്ഥയിൽ ആയി. ഈ വർഷത്തെ വിഷു വാട്സപ്പ്കളിൽ മാത്രം ആയി ചുരുങ്ങി. അടുത്ത വീട്ടിലെ ഏട്ടൻ മാരുടെ കൂടെ ക്രിക്കറ്റ് കളിച്ചും,  വീട്ടിൽ പച്ചക്കറി നട്ടും, സമയം ചിലവഴിക്കുന്നു. വീട്ടിൽ എപ്പോഴും ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കി ഇതിന്റെ എല്ലാം രുചി അറിയാൻ സാധിച്ചു.  എന്റെ എല്ലാ കുട്ടുകാരെ എനിക്ക് കാണാൻ കൊതിയാവുന്നു.  കൊറോണ എന്ന മഹാമാരി എത്രയും വേഗം നമ്മുട ലോകത്തെ വിട്ട് പോകാൻ നമ്മുക്ക് പ്രാർത്ഥിക്കാം.  
</p>
</p>

{{BoxBottom1 | പേര്= അനുനന്ദ് പി | ക്ലാസ്സ്= 6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

{{Verification|name=sajithkomath| തരം= ലേഖനം}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883284" എന്ന താളിൽനിന്ന് ശേഖരിച്ചത്