"ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
ഈ നഴ്സറിയിൽ പെട്ടെന്നൊരു ദിവസം ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചു എന്നു കരുതുക. അല്ലെങ്കിൽ ഏതെങ്കിലും 'കുട്ടി' മറ്റുള്ളവരെ കണക്കില്ലാതെ ഉപദ്രവിച്ചു എന്നു കരുതുക. അതോടെ ആ നഴ്സറിയുടെ താളം തെറ്റും;കളിയും ചിരിയും തീരും. ചുറ്റുപാടിന്റെ 'ആരോഗ്യം' നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ആ 'കുട്ടി'യാണ് മനുഷ്യൻ!  നമ്മുടെ പരിസ്ഥിതി നേരിടുന്ന ഒട്ടുമിക്ക ഭീഷണികൾക്കും പിന്നിൽ മനുഷ്യനാണ്.
ഈ നഴ്സറിയിൽ പെട്ടെന്നൊരു ദിവസം ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചു എന്നു കരുതുക. അല്ലെങ്കിൽ ഏതെങ്കിലും 'കുട്ടി' മറ്റുള്ളവരെ കണക്കില്ലാതെ ഉപദ്രവിച്ചു എന്നു കരുതുക. അതോടെ ആ നഴ്സറിയുടെ താളം തെറ്റും; കളിയും ചിരിയും തീരും. ചുറ്റുപാടിന്റെ 'ആരോഗ്യം' നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ആ 'കുട്ടി'യാണ് മനുഷ്യൻ!  നമ്മുടെ പരിസ്ഥിതി നേരിടുന്ന ഒട്ടുമിക്ക ഭീഷണികൾക്കും പിന്നിൽ മനുഷ്യനാണ്.
പരിസ്ഥിതിയെ നമുക്ക് രണ്ടായി തിരിക്കാം. എല്ലാ സസ്യ-ജന്തുജാലങ്ങളും അടങ്ങിയ ജൈവ പരിസ്ഥിതിയാണ് ആദ്യത്തെ വിഭാഗം. ഭൂമിയുടെ പൊക്കം,ചരിവ്,പ്രകാശം, സമ്മർദ്ദം,കാലാവസ്ഥ തുടങ്ങിയ അജൈവ പരിസ്ഥിതിയാണ് രണ്ടാമത്. ഈ രണ്ടു വിഭാഗങ്ങളും ഒരു മാലയിലെ മുത്തുകൾ പോലെ ചേർന്നു നിന്നാൽ മാത്രമേ പരിസ്ഥിതി സുഖകരമാവുകയുള്ളൂ.
പരിസ്ഥിതിയെ നമുക്ക് രണ്ടായി തിരിക്കാം. എല്ലാ സസ്യ-ജന്തുജാലങ്ങളും അടങ്ങിയ ജൈവ പരിസ്ഥിതിയാണ് ആദ്യത്തെ വിഭാഗം. ഭൂമിയുടെ പൊക്കം, ചരിവ്, പ്രകാശം, സമ്മർദ്ദം, കാലാവസ്ഥ തുടങ്ങിയ അജൈവ പരിസ്ഥിതിയാണ് രണ്ടാമത്. ഈ രണ്ടു വിഭാഗങ്ങളും ഒരു മാലയിലെ മുത്തുകൾ പോലെ ചേർന്നു നിന്നാൽ മാത്രമേ പരിസ്ഥിതി സുഖകരമാവുകയുള്ളൂ.
വരി 29: വരി 29:
ഭൂമിയെ ഒരു പുതപ്പ് പോലെ പൊതിഞ്ഞ് സംരക്ഷിക്കുന്ന വാതകങ്ങളുടെ ഒരു ആവരണമാണ് അന്തരീക്ഷം. മാലിന്യങ്ങൾ, വിഷവാതകങ്ങൾ, വ്യവസായശാലകൾ പുറന്തള്ളുന്ന പുക, രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവ അന്തരീക്ഷത്തേയും മറ്റു ജലസ്രോതസ്സുകളേയും ഒരുപോലെ മലിനമാക്കുന്നു. മൂന്നിൽ രണ്ടുഭാഗം ജലമുള്ള ഗ്രഹമാണ് ഭൂമി. എന്നാൽ,അതിൽ ലഭ്യമായ ശുദ്ധജലത്തിന്റെ അളവ് വെറും രണ്ട് ശതമാനം മാത്രമാണ്. ശുദ്ധജലം തടസ്സപ്പെടുന്നതിന്റെ പ്രധാന കാരണം ജലമലിനീകരണമാണ്. ഒട്ടുമിക്ക ജലസ്രോതസ്സുകളും ഇന്നു മനുഷ്യനാൽ മലിനമാക്കപ്പെട്ടു കഴിഞ്ഞു.
ഭൂമിയെ ഒരു പുതപ്പ് പോലെ പൊതിഞ്ഞ് സംരക്ഷിക്കുന്ന വാതകങ്ങളുടെ ഒരു ആവരണമാണ് അന്തരീക്ഷം. മാലിന്യങ്ങൾ, വിഷവാതകങ്ങൾ, വ്യവസായശാലകൾ പുറന്തള്ളുന്ന പുക, രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവ അന്തരീക്ഷത്തേയും മറ്റു ജലസ്രോതസ്സുകളേയും ഒരുപോലെ മലിനമാക്കുന്നു. മൂന്നിൽ രണ്ടുഭാഗം ജലമുള്ള ഗ്രഹമാണ് ഭൂമി. എന്നാൽ, അതിൽ ലഭ്യമായ ശുദ്ധജലത്തിന്റെ അളവ് വെറും രണ്ട് ശതമാനം മാത്രമാണ്. ശുദ്ധജലം തടസ്സപ്പെടുന്നതിന്റെ പ്രധാന കാരണം ജലമലിനീകരണമാണ്. ഒട്ടുമിക്ക ജലസ്രോതസ്സുകളും ഇന്നു മനുഷ്യനാൽ മലിനമാക്കപ്പെട്ടു കഴിഞ്ഞു.
വരി 45: വരി 45:
ധ്രുവപ്രദേശങ്ങളിലേയും, ഹിമാലയത്തിലേയും മഞ്ഞ്, ആഗോളതാപനം മൂലം ഉരുകുകയാണ്. ഉരുകുന്ന മഞ്ഞുമലകൾ സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്നു. ഉയരുന്ന സമുദ്രനിരപ്പ് പല തീരപ്രദേശങ്ങളേയും,ദ്വീപുകളേയും വെള്ളത്തിനടിയിലാക്കും.തെക്കൻ പസഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപായ നൗറു ഇതിനൊരു ഉദാഹരണമാണ്.
ധ്രുവപ്രദേശങ്ങളിലേയും, ഹിമാലയത്തിലേയും മഞ്ഞ്, ആഗോളതാപനം മൂലം ഉരുകുകയാണ്. ഉരുകുന്ന മഞ്ഞുമലകൾ സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്നു. ഉയരുന്ന സമുദ്രനിരപ്പ് പല തീരപ്രദേശങ്ങളേയും, ദ്വീപുകളേയും വെള്ളത്തിനടിയിലാക്കും. തെക്കൻ പസഫിക് സമുദ്രത്തിലെ കൊച്ചു ദ്വീപായ നൗറു ഇതിനൊരു ഉദാഹരണമാണ്.
കാലം തെറ്റി പെയ്യുന്ന ശക്തമായ മഴയും,കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയും, കൂടിയ ചൂടും കാലാവസ്ഥാ മാറ്റത്തിന് ഉദാഹരണങ്ങളാണ്. പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് ഒന്നൊന്നായി പ്രകൃതി പകരം ചോദിച്ചു കൊണ്ടേയിരിക്കുന്നു. മേഘവിസ്ഫോടനങ്ങളും, വരൾച്ചയും, പ്രളയവും, ഉരുൾപൊട്ടലുമെല്ലാം ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചെറുതല്ല. മനുഷ്യരാശിയെ ഒന്നടങ്കം വിറപ്പിച്ച പരിസ്ഥിതി ദുരന്തങ്ങളായ ഭോപ്പാൽ,മിനമാതാ,ചെർണോബിൽ,എൻഡോസൾഫാൻ ദുരന്തങ്ങൾ നാം ഒരിക്കലും മറക്കില്ല. ജൈവവൈവിധ്യത്തിന്റെ കലവറയായ ഗ്രേറ്റ് ബാരിയർ റീഫിന്റെ നാശം മനുഷ്യകുലത്തിന്റെ കൂടി നാശം വരുത്തുമെന്ന് ഓർക്കണം.
കാലം തെറ്റി പെയ്യുന്ന ശക്തമായ മഴയും, കാലം തെറ്റി പൂക്കുന്ന കണിക്കൊന്നയും, കൂടിയ ചൂടും കാലാവസ്ഥാ മാറ്റത്തിന് ഉദാഹരണങ്ങളാണ്. പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് ഒന്നൊന്നായി പ്രകൃതി പകരം ചോദിച്ചു കൊണ്ടേയിരിക്കുന്നു. മേഘവിസ്ഫോടനങ്ങളും, വരൾച്ചയും, പ്രളയവും, ഉരുൾപൊട്ടലുമെല്ലാം ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചെറുതല്ല. മനുഷ്യരാശിയെ ഒന്നടങ്കം വിറപ്പിച്ച പരിസ്ഥിതി ദുരന്തങ്ങളായ ഭോപ്പാൽ, മിനമാതാ, ചെർണോബിൽ, എൻഡോസൾഫാൻ ദുരന്തങ്ങൾ നാം ഒരിക്കലും മറക്കില്ല. ജൈവവൈവിധ്യത്തിന്റെ കലവറയായ ഗ്രേറ്റ് ബാരിയർ റീഫിന്റെ നാശം മനുഷ്യകുലത്തിന്റെ കൂടി നാശം വരുത്തുമെന്ന് ഓർക്കണം.
വരി 58: വരി 58:
ധാരാളം പരിസ്ഥിതി സംഘടനകൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി നിലവിലുണ്ട്. യുണൈറ്റഡ് നേഷൻസ് എൺവയോണ്മെന്റ് പ്രോഗ്രാം (UNEP), ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ(IUCN), വേൾഡ് വൈൽഡ് ഫണ്ട് ഫോർ നേച്ചർ(WWF),ഗ്രീൻപീസ് എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി ആഗോള കാലാവസ്ഥാ ഉച്ചകോടികളും, ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു വരുന്നു. ഏറ്റവും കൂടുതൽ സുരക്ഷിതത്വം നൽകേണ്ട വൈവിധ്യമേഖലകളെ 'ജൈവവൈവിധ്യ ഹോട്ട്സ്പോട്ടു'കളായി സംരക്ഷിക്കുന്നു.
ധാരാളം പരിസ്ഥിതി സംഘടനകൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി നിലവിലുണ്ട്. യുണൈറ്റഡ്നേഷൻസ് എൺവയോണ്മെന്റ് പ്രോഗ്രാം (UNEP), ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN), വേൾഡ് വൈൽഡ് ഫണ്ട് ഫോർ നേച്ചർ (WWF), ഗ്രീൻപീസ് എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി ആഗോള കാലാവസ്ഥാ ഉച്ചകോടികളും, ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു വരുന്നു. ഏറ്റവും കൂടുതൽ സുരക്ഷിതത്വം നൽകേണ്ട വൈവിധ്യമേഖലകളെ 'ജൈവവൈവിധ്യ ഹോട്ട്സ്പോട്ടു'കളായി സംരക്ഷിക്കുന്നു.
നമ്മുടെ ഭാരതത്തിലും ധാരാളം മാതൃകാപരമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. ചിപ്കോ പ്രസ്ഥാനം,വനമഹോത്സവങ്ങൾ എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്. സുഗതകുമാരി,കല്ലേൽ പൊക്കുടൻ,മേധാ പട്കർ,സുന്ദർലാൽ ബഹുഗുണ,മയിലമ്മ എന്നിവരെല്ലാം പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പോരാടിയവരാണ്. ഗ്രേറ്റ ത്യുൻബെർഗ്, റേച്ചൽ കാഴ്സൺ,വാൻഗാരി മാതായി എന്നിവരും ഉജ്ജ്വല പോരാട്ടങ്ങൾ നടത്തി വരുന്നു.
നമ്മുടെ ഭാരതത്തിലും ധാരാളം മാതൃകാപരമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. ചിപ്കോ പ്രസ്ഥാനം, വനമഹോത്സവങ്ങൾ എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്. സുഗതകുമാരി, കല്ലേൽ പൊക്കുടൻ, മേധാ പട്കർ, സുന്ദർലാൽ ബഹുഗുണ, മയിലമ്മ എന്നിവരെല്ലാം പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പോരാടിയവരാണ്. ഗ്രേറ്റ ത്യുൻബെർഗ്, റേച്ചൽ കാഴ്സൺ, വാൻഗാരി മാതായി എന്നിവരും ഉജ്ജ്വല പോരാട്ടങ്ങൾ നടത്തി വരുന്നു.
വരി 77: വരി 77:
<poem>
'''പത്ത് കിണറിന് തുല്യം ഒരു കുളം'''
'''പത്ത് കിണറിന് തുല്യം ഒരു കുളം'''
'''പത്ത് കുളത്തിന് തുല്യം ഒരു തടാകം'''
'''പത്ത് കുളത്തിന് തുല്യം ഒരു തടാകം'''
'''പത്ത് തടാകത്തിന് തുല്യം ഒരു പുത്രൻ'''
'''പത്ത് തടാകത്തിന് തുല്യം ഒരു പുത്രൻ'''
'''''പത്ത് പുത്രന്മാർക്കു തുല്യം ഒരു വൃക്ഷം'''''
'''''പത്ത് പുത്രന്മാർക്കു തുല്യം ഒരു വൃക്ഷം'''''
'''-ശുഭം-'''
'''-ശുഭം-'''
</poem>
വരി 100: വരി 99:
| സ്കൂൾ കോഡ്=08058
| സ്കൂൾ കോഡ്=08058
| ജില്ല=ചാവക്കാട്
| ജില്ല=തൃശ്ശൂർ
{{Verification|name=Sunirmaes| തരം= ലേഖനം}}
7,117
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/882911" എന്ന താളിൽനിന്ന് ശേഖരിച്ചത്