|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട് =പുനർജ്ജന്മം
| |
| | color=1
| |
| }}
| |
| <center><poem>
| |
| മറഞ്ഞിരുന്നതല്ല ഞാൻ
| |
| മരിച്ചു ജീവിച്ചതാണ് ഞാൻ
| |
| ഏകാന്തതയുടെ
| |
| അഗാധ ഗർത്തങ്ങളിൽ നിന്ന്
| |
| മാലാഖമാരുടെ തലോടലേറ്റ്
| |
| ഉയിർത്തെൻഴുനേറ്റതാണ് ഞാൻ
| |
| ആശയില്ല മരണത്തെ പുൽകാൻ
| |
| മോഹമുണ്ട് ജീവിച്ചു കാട്ടാൻ
| |
| അപ്രതീക്ഷിതമായെത്തിയ അജ്ഞാതരോഗത്തെ
| |
| വിളിച്ചു കോവിഡ്.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര് = നിശാൽ പ്രദീപ്
| |
| |ക്ലാസ്സ് = 2 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| |
| | സ്കൂൾ കോഡ് =13003
| |
| | ഉപജില്ല=പയ്യന്നൂർ
| |
| | ജില്ല=കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2
| |
| }}
| |
| {{Verified1|name=MT_1227|തരം=കവിത}}
| |