"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:47, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 253: | വരി 253: | ||
===കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി -22_10_2019=== | ===കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി -22_10_2019=== | ||
[[പ്രമാണം:Mathrubhumi 24 10 2019.jpg|ലഘുചിത്രം]] | |||
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ടലും മറ്റ് പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നികൊണ്ട് പയ്യന്നൂർ കോളേജ് എൻ.എസ്. എസ് പത്താം യൂനിറ്റിലെ വിദ്യാർത്ഥികളുടെ ഇനി വരുന്നൊരു തലമുറയ്ക്ക് കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി. പത്തോളം നാടക കലകാരൻമാരാണ് നാടക സംഘത്തിലുണ്ടായത്. തെരുവു നാടകത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉദ്ഘാടനം നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അഭിലാഷ് രാമൻ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നന്ദിയും പറഞ്ഞു. | തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ടലും മറ്റ് പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നികൊണ്ട് പയ്യന്നൂർ കോളേജ് എൻ.എസ്. എസ് പത്താം യൂനിറ്റിലെ വിദ്യാർത്ഥികളുടെ ഇനി വരുന്നൊരു തലമുറയ്ക്ക് കണ്ടൽ സംരക്ഷണ തെരുവു നാടകം അരങ്ങേറി. പത്തോളം നാടക കലകാരൻമാരാണ് നാടക സംഘത്തിലുണ്ടായത്. തെരുവു നാടകത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉദ്ഘാടനം നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അഭിലാഷ് രാമൻ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് നന്ദിയും പറഞ്ഞു. | ||
===നൈതികം ശില്പശാല സംഘടിപ്പിച്ചു-29-10-2019=== | ===നൈതികം ശില്പശാല സംഘടിപ്പിച്ചു-29-10-2019=== | ||
[[പ്രമാണം:Naithikam 4.jpg|ലഘുചിത്രം|നൈതികം ശില്പശാല പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:Naithikam 4.jpg|ലഘുചിത്രം|നൈതികം ശില്പശാല പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു.]] |