"സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര/അക്ഷരവൃക്ഷം/മഴക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഴക്കായി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മഴക്കായി
പെയ്യാത്തതെന്തെ ,
ഇനിയുമീ ഭൂമിയെ
കുളിരണിയിക്കാൻ വരാത്തതെന്തെ ?
തോരാതെ പെയുമാ
തൂമഴ നീരിന്റെ
ഗന്ധമീ ഭൂമിയിൽ
പടരാത്തതെന്തെ ?
ഓരോ തുള്ളിയും
തീർത്ഥമായ് ഇനിയുമീ 
പുണ്യ നദികളിൽ
അലിയാത്തതെന്തെ ?
നിനക്കായ് തെങ്ങുമീ
വിണ്ണിന്റെ മാനസം
മിഴി വാർന്നുനിൽക്കുക
യാണിപ്പോഴും 
നിനക്കായ് ഞാനുമീ
പ്രപഞ്ചവുമൊത്തിരി
കൊതിയോടെ കാത്തിരിപ്പാണിപ്പോഴും 
</poem> </center>
{{BoxBottom1
| പേര്= ഹിമ പി എച്
| ക്ലാസ്സ്=  XII SCIENCE    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 8221
| ഉപജില്ല= തൃശൂർ വെസ്റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870536" എന്ന താളിൽനിന്ന് ശേഖരിച്ചത്